ദി​ലീ​പ് ചെ​യ്ത​ത് വ​ലി​യ കാ​ര്യം ! കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ല​ല്ല മ​ഞ്ജു​വി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ശാ​ന്തി​വി​ള ദി​നേ​ശ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് മ​ഞ്ജു​വാ​ര്യ​ര്‍. ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് സി​നി​മ​യി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത താ​രം വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം സി​നി​മ​യി​ല്‍ തി​രി​കെ​യെ​ത്തി ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ഹി​റ്റു​ക​ള്‍ തീ​ര്‍​ക്കാ​നും താ​ര​ത്തി​നാ​യി.

ത​മി​ഴ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ത​ന്റെ സാ​ന്നി​ധ്യം അ​റി​യു​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ് മ​ഞ്ജു​വി​നെ​യും ദി​ലീ​പി​നെ​യും കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ദി​ലീ​പ് തെ​റ്റ് ചെ​യ്യു​മെ​ന്ന് താ​ന്‍ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കി​ല്ല. അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യു​മൊ​ക്കെ പൊ​ന്നു​പോ​ലെ​യാ​ണ് അ​ദ്ദേ​ഹം നോ​ക്കു​ന്ന​തെ​ന്നും കാ​ണു​ന്ന​വ​രെ​ല്ലാം കൊ​തി​ച്ചു​പോ​കു​മെ​ന്നും മ​ഞ്ജു​വു​മാ​യി വേ​ര്‍​പി​രി​യാ​മെ​ന്ന് ആ​ദ്യം തീ​രു​മാ​നി​ച്ച​ത് ദി​ലീ​പാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്നു.

എ​ല്ലാ​വ​രും ക​രു​തു​ന്ന​ത് പോ​ലെ കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍​അ​ല്ല ദി​ലീ​പ് മ​ഞ്ജു​വി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നും ത​ന്റെ പേ​രി​ല്‍ പ​ഴി കേ​ട്ട​തി​ന്റെ പേ​രി​ലാ​ണ് കാ​വ്യ​യെ ദി​ലീ​പ് ത​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടു​ന്ന​തെ​ന്നും തെ​റ്റ് മ​ന​സ്സി​ലാ​ക്കി മ​ഞ്ജു ഒ​ത്തു​പോ​കാ​ന്‍ ത​യ്യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ദി​ലീ​പെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

ദി​ലീ​പ് കാ​വ്യ​യോ​ട് ചെ​യ്ത​ത് വ​ലി​യ കാ​ര്യ​മാ​ണ്. ത​നി​ക്ക് എ​പ്പോ​ഴും ദി​ലീ​പി​നോ​ട് ബ​ഹു​മാ​നം മാ​ത്ര​മാ​ണെ​ന്നും ന​ല്ലൊ​രു വ്യ​ക്തി​യാ​ണ് ദി​ലീ​പെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

Related posts

Leave a Comment