ആ ​സെ​റ്റി​ൽ​വ​ച്ച് ആ​ദി​വാ​സിസ്ത്രീ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ര​ണം അ​ടി​ച്ചു ത​ക​ർ​ത്തു; അ​ന്നു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്ത് പ​റ​ഞ്ഞ് സ​ന്തോ​ഷ് ശി​വ​ൻ

കാ​ലാ​പാ​നി എ​ന്ന സി​നി​മ ഷൂ​ട്ട് ചെ​യ്ത​ത് ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ലാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ ഷൂ​ട്ടി​നാ​യി ആ​ദി​വാ​സി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന ഒ​റ്റ​പ്പെ​ട്ട ഒ​രു ദ്വീ​പി​ല്‍ പോ​യി.

ക​ട​ലി​ല്‍ കു​റേ നേ​രം സ​ഞ്ച​രി​ച്ച് പി​ന്നെ ചെ​റു​ബോ​ട്ടു​ക​ളി​ലാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. അ​വി​ടെ നി​ന്ന് പി​ന്നെ​യും കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ലും പ്ര​ഭു​വും ഉ​ള്‍​പ്പെ​ടെ ക്രൂ ​മൂ​ഴു​വ​നും ഈ ​ദൂ​ര​മ​ത്ര​യും ന​ട​ന്നാ​ണ് പോ​യ​ത്. ഇ​ട​യ്ക്ക് വി​ശ്ര​മി​ക്കാ​ന്‍ ഈ ​സ്റ്റൂ​ളി​ല്‍ ഇ​രി​ക്കു​മാ​യി​രു​ന്നു.​

സി​നി​മ​യി​ല്‍ ഒ​രു രം​ഗ​ത്തി​ല്‍ ഒ​രു ആ​ദി​വാ​സി സ്ത്രീ ​ലാ​ല്‍ സാ​റി​നെ അ​ടി​ക്കു​ന്ന ഒ​രു രം​ഗ​മു​ണ്ട്. അ​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ചെ​യ്ത​താ​ണ്.

ആ ​സ്ത്രീ​യോ​ട് അ​ടി​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ചി​രി​ച്ചു​കൊ​ണ്ട് ലാ​ല്‍ സാ​റി​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ത​ന്നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന് അ​ദ്ദേ​ഹം വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞു പോ​യി. മീ​ന്‍ പി​ടി​ക്കു​ന്ന കൂ​ട്ട​ര​ല്ലേ, അ​വ​രു​ടെ കൈ​യ്ക്ക് ന​ല്ല ബ​ലം കാ​ണും. ആ ​അ​ടി​യു​ടെ കാ​ര്യം ഞാ​ന്‍ അ​ടു​ത്തി​ടെ ക​ണ്ട​പ്പോ​ഴും ലാ​ല്‍ സാ​റി​നോ​ട് ചോ​ദി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന് അ​ത് ഇ​ന്നും ന​ല്ല ഓ​ർ​മ​യു​ണ്ട്. ഇ​ത്ര​യും വേ​ദ​ന​യെ​ടു​ത്ത ഒ​രു സ​ന്ദ​ര്‍​ഭം ആ​രെ​ങ്കി​ലും മ​റ​ക്കു​മോ? -സ​ന്തോ​ഷ് ശി​വ​ൻ

Related posts

Leave a Comment