സെ​യ്ഫി​ന്‍റെ മ​ക​ൾ സാ​റ​യും സി​നി​മ​യി​ലേ​ക്ക്

saraസി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നു സാ​റ പ​റ​ഞ്ഞ​പ്പോ​ൾ, സെ​യ്ഫ് അ​ലി​ഖാ​ൻ മ​ക​ളെ ന്യൂ​യോ​ർ​ക്കി​ൽ വി​ട്ടു പ​ഠി​പ്പി​ച്ച് ജീ​വി​തം സേ​ഫാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ഇ​പ്പോ​ൾ അ​ഭി​ന​യ​ത്തി​ലും സെ​യ്ഫാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി സാ​റ അ​ലി ഖാ​ൻ. സു​ശാ​ന്ത് സി​ങ് ര​ജ്പു​ത്തി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് ക​പൂ​ർ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം കേ​ദ​ർ​നാ​ഥി​ൽ സാ​റ​യാ​ണു നാ​യി​ക. ബോ​ളി​വു​ഡി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ​വാ​ർ​ത്ത​യോ​ടൊ​പ്പം ചി​ല്ല​റ ഗോ​സി​പ്പു​ക​ളും ഉ​യ​രു​ന്നു​ണ്ട്.

അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ൻ ഹ​ർ​ഷ് വ​ർ​ധ​ൻ ക​പൂ​റു​മാ​യു​ള്ള സാ​റ​യു​ടെ അ​ടു​പ്പ​മാ​ണു സം​സാ​ര​വി​ഷ​യം. ഇ​രു​വ​രും അ​ടു​ത്തി​ടെ ഒ​രു സി​നി​മ കാ​ണാ​ൻ പോ​യി​രു​ന്നു. ക​ണ്ട​താ​ക​ട്ടെ അ​മ്മ അ​മൃ​ത സി​ങ് അ​ഭി​ന​യി​ച്ച ഹി​ന്ദി മീ​ഡി​യം എ​ന്ന ചി​ത്ര​വും. പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി​യും ആ​വേ​ശ​വും ക​ണ്ട സാ​റ ത്രി​ല്ല​ടി​ച്ചു. മ​ക​ളെ​പ്പോ​ലെ അ​ച്ഛ​ന് ത്രി​ല്ല​ടി​ക്കാ​നാ​വി​ല്ല​ല്ലോ. ബി ​ടൗ​ണ്‍ പ​ഴ​യ “​ഠ’​വ​ട്ട​മൊ​ന്നു​മ​ല്ലെ​ന്നും സീ​നാ​കെ മാ​റി​യി​ട്ടു​ണ്ടെ​ന്നു​മൊ​ക്കെ സെ​യ്ഫ് ഒ​രു സേ​ഫ്റ്റി​ക്ക് വേ​ണ്ടി മ​ക​ളെ ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട​ത്രേ!

Related posts