സോളാര്‍ കമ്പനിയുടെ ഉടമ ഗണേഷ്‌കുമാര്‍! ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ല്ലം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ന്ദു കൃ​​​ഷ്ണ ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. സോ​​​ളാ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ ഗ​​​ണേ​​​ഷ്കു​​​മാ​​​റാ​​​ണെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ഗ​​​ണേ​​​ഷി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നു​​​മു​​​ള്ള ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്ക​​​ണം.

ജ​​​യി​​​ലി​​​ൽ​​നി​​​ന്നു സ​​​രി​​​ത എ​​​ഴു​​​തി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന ക​​​ത്ത് പു​​​റ​​​ത്ത് എ​​​ത്തി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും ജ​​​യി​​​ൽ മോ​​​ചി​​​ത​​​യാ​​​യ സ​​​രി​​​ത​​​യെ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മാ​​​റി മാ​​​റി പാ​​​ർ​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും ഗ​​​ണേ​​​ഷി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ണ്ടു ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ ര​​​ശ്മി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​യാ​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ കൊ​​​ട്ടാ​​​ര​​​ക്ക​​​ര എം​​​എ​​​ൽ​​​എ​​​യാ​​​യ ഐ​​​ഷാ​​​പോ​​​റ്റി ശ്ര​​​മി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Related posts