നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നി​രി​ക്കെ ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി യു​വ​തി സൗ​ദി​യി​ല്‍ മ​രി​ച്ചു

ജി​ദ്ദ: ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി യു​വ​തി ജി​ദ്ദ​യി​ല്‍ മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​നി ജാ​സി​റ(27)​ആ​ണ് മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച ജി​ദ്ദ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ജാ​സി​റ നാ​ട്ടി​ല്‍ പോ​കു​ന്ന​തി​നാ​യി ഏം​ബ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭ​ര്‍​ത്താ​വ് അ​ന​സ് ജി​ദ്ദ​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. നാ​ലു വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

Related posts

Leave a Comment