പാ​നി​പ്പ​ത്തി​ല്‍ അ​രും​കൊ​ല; കൂ​ട്ട​ബ​ലാ​ത്സം​ഗം മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ 41കാ​രി​യെ അ​ക്ര​മി​സം​ഘം കൊ​ന്നു

ച​ണ്ഡീ​ഗ​ഡ്: പാ​നി​പ്പ​ത്തി​ല്‍ മൂ​ന്നു സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നു പി​ന്നാ​ലെ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ 41കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന വാ​ര്‍​ത്ത വ​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​ണ് ഇ​വി​ടെ​നി​ന്നു മ​റ്റൊ​രു ക്രൂ​ര​ത​യു​ടെ വാ​ര്‍​ത്ത​യും പു​റ​ത്തു​വ​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ ​മ​റ്റൊ​രു കു​ടും​ബ​ത്തി​ലു​ള്ള​താ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ്.

ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ നാ​ലു പേ​ര്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണു സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ബ​ന്ദി​ച്ച​ശേ​ഷം അ​ക്ര​മി​ക​ള്‍ സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment