ഒ​രു ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ കൈ ​നീ​ട്ടു​മ്പോ​ള്‍ അ​തി​ല്‍ നി​യ​മ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഇ​ല്ലാ​തെ പ​റ്റു​ന്ന​വ​ര്‍ പ​റ്റു​ന്ന​തു​പോ​ലെ സ​ഹാ​യി​ക്കു​ക…! സീ​മ ജി. ​നാ​യ​ര്‍ പറയുന്നു…

ക​ഴി​ഞ്ഞ ദി​വ​സം ഞ​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു വേ​ണ്ടി ഒ​രു ച​ല​ഞ്ച് പോ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ നി​ങ്ങ​ള്‍​ക്കു സം​ഘ​ട​ന​ക​ള്‍ ഇ​ല്ലേ,

അ​വ​ര്‍​ക്കു പൈ​സ ഇ​ല്ലേ, അ​വ​ര്‍ ഒ​രു സി​നി​മ​യു​ടെ പൈ​സ ഇ​ട്ടാ​ല്‍ പോ​രെ.. അ​ങ്ങ​നെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍ വ​ന്നു..

ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ല്‍ ഈ ​ലോ​ക​ത്തു​ള്ള എ​ല്ലാ​വ​രും സ​ഹാ​യം ചെ​യ്യു​ന്ന​ത് സം​ഘ​ട​ന നോ​ക്കി​യി​ട്ട​ല്ല..

അ​വി​ടെ ആ​ര്‍​ക്കൊ​ക്കെ പൈ​സ ഉ​ണ്ട്, അ​വ​ര്‍​ക്കെ​ന്താ ചെ​യ്താ​ല്‍ ഇ​തൊ​ന്നും നോ​ക്കി ഇ​രി​ക്കാ​റി​ല്ല..

അ​ങ്ങ​നെ ചെ​യ്യാ​ന്‍ ആ​ണേ​ല്‍ ഇ​വി​ടെ പ​ല​പ്പോ​ഴും പ​ല ജീ​വ​നും അ​പ​ക​ട​ത്തി​ല്‍ ആ​വും..

ഒ​രു ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ കൈ ​നീ​ട്ടു​മ്പോ​ള്‍ അ​തി​ല്‍ നി​യ​മ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഇ​ല്ലാ​തെ പ​റ്റു​ന്ന​വ​ര്‍ പ​റ്റു​ന്ന​തു​പോ​ലെ സ​ഹാ​യി​ക്കു​ക..

ആ​രെ​യും ഒ​ന്നി​നെ​യും നി​ര്‍​ബ​ന്ധി​ക്കാ​തെ അ​പേ​ക്ഷ​യു​മാ​യി വ​രു​മ്പോ​ള്‍ ആ ​അ​പേ​ക്ഷ​യെ മാ​നി​ക്കു​ക…

-സീ​മ ജി. ​നാ​യ​ര

Related posts

Leave a Comment