ടെലിവിഷൻ സീ​രി​യ​ലു​ക​ൾ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​ക്കു​ന്നു: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

കൊല്ലം: ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക​ളി​ലെ സീ​രി​യ​ലു​ക​ൾ ജി​വി​ത​ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​ക്കാ​ൻ മാ​ത്ര​മാ​ണ് ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന് ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ അ​ടൂ​ർ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മൈ​നാ​ഗ​പ്പ​ള​ളി മ​ണ്ണൂ​ർ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​ന്ന മ​ണ്ണൂ​ർ​ക്കാ​വ് ക​ഥ​ക​ളി ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മാ​പ​ന ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായി രുന്നു അ​ദ്ദേ​ഹം.

വി​ദേ​ശ കൃ​തി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ക​ഥ​ക​ളി സാ​ഹി​ത്യ​ത്തി​ന് ല​ഭി​ക്കു​ന്നി​ല്ല . അ​തി​നാ​ണ് ക​ഥ​ക​ളി ഫെ​സ്റ്റി​വ​ൽ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ക്ലാ​സി​ക്ക​ൽ ക​ല​ക​ളു​ടെ ചോ​ർ​ച്ച ദു​ർ​ബ​ല ക​ല​ക​ൾ വ​ള​രു​ന്ന​തി​നാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്. സാ​ഹി​ത്യ​ത്തി​ന് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന രീ​തി​യി​ൽ സ​ജ്ജീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ടൂ​ർ പ​റ​ഞ്ഞു.

ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​കെ ഗോ​പ​ൻ, ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വ​നാ​ഥ​പി​ള്ള, സെ​ക്ര​ട്ട​റി ര​വി​മൈ​നാ​ഗ​പ്പ​ള്ളി, പ്രൊ​ഫ. എ​സ്. അ​ജ​യ​ൻ, ആ​ർ. ക​രു​ണാ​ക​ര​ൻ​പി​ള്ള, സു​രേ​ഷ്ചാ​മ​വി​ള, ആ​ർ.​ബി​ജു​കു​മാ​ർ, ആ​ർ. പ്ര​കാ​ശ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. മ​ണ്ണൂ​ർ​ക്കാ​വ് ക​ഥ​ക​ളി പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും ന​ട​ന്നു.

Related posts