പോ​രാ​ളി ത​ന്നെ​യാ​ണ്! ഒ​ന്നി​നും സ​മ​യം തി​ക​യു​ന്നി​ല്ല; മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്; ശാ​ലു കു​ര്യ​ൻ പറയുന്നു…


മ​ക​ൻ അ​ല്ലു എ​ന്ന അ​ലി​സ​റ്റ​റി​ന് ര​ണ്ട് മാ​സ​മാ​യി ഇ​പ്പോ​ൾ. ഒ​ന്നി​നും സ​മ​യം തി​ക​യു​ന്നി​ല്ല. മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ​യാ​ണെ​ങ്കി​ൽ ഫോ​ണി​ൽ നോ​ക്കാ​നും ടി.​വി കാ​ണാ​നും വാ​യി​ക്കാ​നു​മൊ​ക്കെ ഏ​റെ സ​മ​യം കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ൾ മോ​നൊ​പ്പ​മാ​ണ് എ​പ്പോ​ഴും.

അ​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചും ഒ​പ്പം ക​ളി​ച്ചും ര​സി​ച്ചും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു​മൊ​ക്കെ ജീ​വി​തം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. അ​ലി​സ്റ്റ​ർ എ​ന്നാ​ണ് പേ​ര,് വീ​ട്ടി​ൽ അ​ല്ലു​വെ​ന്ന് വി​ളി​ക്കും. ഭ​ർ​ത്താ​വി​ന്‍റെ സെ​ല​ക്ഷ​നാ​ണ് പേ​ര്.

പ്ര​ഗ്ന​ന്‍റാ​യ​പ്പോ​ൾ ത​ന്നെ ജ​നി​ക്കു​ന്ന​ത് ആ​ണ്‍​കു​ഞ്ഞാ​ണെ​ങ്കി​ലും പെ​ണ്‍​കു​ഞ്ഞാ​ണെ​ങ്കി​ലും അ​വ​ർ​ക്കു വേ​ണ്ടി ഓ​രോ പേ​ര് ക​ണ്ടെ​ത്തി വ​ച്ചി​രു​ന്നു. പേ​ര് യൂ​ണീ​ക് ആ​യി​രി​ക്ക​ണം, വി​ളി​ക്കു​ന്പോ​ൾ ഗാം​ഭീ​ര്യ​മു​ണ്ടാ​ക​ണം, ഇ​ഷ്ടം തോ​ന്ന​ണം എ​ന്നൊ​ക്കെ നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ഡി​ഫ​ന്‍ഡർ എ​ന്നാ​ണ് പേ​രി​ന്‍റെ അ​ർ​ഥം. പോ​രാ​ളി എ​ന്നും പ​റ​യാം. ക​ക്ഷി പേ​രു പോ​ലെ പോ​രാ​ളി ത​ന്നെ​യാ​ണ്. ന​ല്ല കു​സൃ​തി​യാ​ണ്.

-ശാ​ലു കു​ര്യ​ൻ

Related posts

Leave a Comment