അന്ന് വിയോജിപ്പ് പറഞ്ഞില്ല! ദിലീപിനെ പുറത്താക്കിയതു മരവിപ്പിച്ചത് പൃഥ്വിരാജും രമ്യാനന്പീശനും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി; നടന്‍ സിദ്ദിഖ് പറയുന്നു…

കൊ​​​ച്ചി​: ദി​​​ലീ​​​പി​​​നെ അ​​​മ്മ​​​യി​​​ൽ​​​നി​​​ന്നു​ പു​​​റ​​​ത്താ​​​ക്കി​​​യ​​​തു മ​​​ര​​​വി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് പൃ​​​ഥ്വി​​​രാ​​​ജും ര​​​മ്യാ​​​ന​​​ന്പീ​​​ശ​​​നും ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യെ​​​ന്ന് ന​​ട​​​ൻ സി​​​ദ്ദി​​​ഖ്. അ​​​ന്ന് വി​​​യോ​​​ജി​​​പ്പ് പ​​​റ​​​യാ​​​ത്ത​​​വ​​​രാ​​​ണു പി​​​ന്നീ​​​ട് എ​​​തി​​​ർ​​​പ്പു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ്വ​​​കാ​​​ര്യ ചാ​​​ന​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ൽ സി​​​ദ്ദി​​​ഖ് പ​​​റ​​​ഞ്ഞു.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ദി​​​ലീ​​​പി​​​നെ അ​​​മ്മ​​​യി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് അ​​​ഞ്ചോ ആ​​​റോ പേ​​​ർ ​മാ​​​ത്രം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യാ​​​ണ്. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് തീ​​​രു​​​മാ​​​നം അ​​​ന്ന​​​ത്തെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മ​​​മ്മൂ​​​ട്ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ്.

എ​​​ന്നാ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി വ​​​ന്ന​​​പ്പോ​​​ൾ ദി​​​ലീ​​​പി​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി വേ​​​ണ്ട എ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് 235 അം​​​ഗ​​​ങ്ങ​​​ളും​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മാ​​​യി പൊ​​​തു​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും സി​​​ദ്ദി​​​ഖ് പ​​​റ​​​ഞ്ഞു.

Related posts