ബംഗളൂരുവില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല! കൊല്‍ക്കത്തയില്‍ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഗായിക സിത്താര!

yetബംഗളൂരുവില്‍ പുതുവത്സര രാവില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇടയായ വാര്‍ത്തയോട് ചേര്‍ത്ത് വായിക്കാവുന്ന തരത്തിലുള്ള പോസ്റ്റാണ് ഗായിക സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

2015 ഉണ്ടായ അനുഭവമാണെങ്കിലും നിലവിലത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍ എന്നും സിത്താര സൂചിപ്പിക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഈ സാഹചര്യത്തില്‍ അത് വെളിപ്പെടുത്തണമെന്ന് തനിക്ക് തോന്നിയെന്നും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ സമൂഹത്തില്‍ ഇടവിടാതെ നടക്കുന്നുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സിത്താര പറയുന്നു.

സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Related posts