തി​രു​മു​റ്റ​വും വ​ലി​യ ന​ട​പ്പ​ന്ത​ലും നി​യ​ന്ത്രി​ത മേ​ഖ​ല! ശി​വ​മ​ണി​യു​ടെ സ​ന്നി​ധാ​ന​ത്തെ സം​ഗീ​താ​ർ​ച്ച​ന​യ്ക്ക് പോ​ലീ​സ് വി​ല​ക്ക്

പ​ത്ത​നം​തി​ട്ട: സം​ഗീ​ത​ജ്ഞ​ൻ ശി​വ​മ​ണി​ക്കു ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.

എ​ല്ലാ വ​ർ​ഷ​വും ന​ട​പ്പ​ന്ത​ലി​ൽ ശി​വ​മ​ണി സം​ഗീ​താ​ർ​ച്ച​ന ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി തി​രു​മു​റ്റ​വും വ​ലി​യ ന​ട​പ്പ​ന്ത​ലും നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണെ​ന്നു പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രാ​മ​ത്ത് കോം​പ്ല​ക്സി​ലെ വി​രി​വെ​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണു ശി​വ​മ​ണി​ക്കു സ്ഥ​ലം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കാ​ണു ശി​വ​മ​ണി സം​ഗീ​താ​ർ​ച്ച​ന ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ശി​വ​മ​ണി ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

Related posts