ശി​വ​ശ​ങ്ക​ർ വ​ഞ്ച​ക​ൻ, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ട് തെ​റ്റു ചെ​യ്തി​ട്ടി​ല്ല: ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ വ​ഞ്ച​ക​നെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹ​ത്തി​നു ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​ഞ്ഞു​കൊ​ണ്ട് തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ന​ട​ന്ന​തു ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റാ​ളു​ക​ൾ ചെ​യ്ത കു​റ്റ​മാ​ണ്.

അ​റി​യാ​തെ ചെ​യ്ത കു​റ്റ​ങ്ങ​ൾ​ക്കു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി പി​ണ​റാ​യി​ക്കു ബാ​ധ്യ​ത​യി​ല്ല. ദു​ർ​ഗ​ന്ധം ശി​വ​ശ​ങ്ക​ർ വ​രെ മാ​ത്ര​മേ എ​ത്തി​യി​ട്ടു​ള്ളൂ​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​നു രാ​മാ​യ​ണ​മാ​സ​ത്തി​ന്‍റെ സ്പി​രി​റ്റ് ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല. രാ​മാ​യ​ണ മാ​സ​മാ​യി​ട്ടും പ്ര​തി​പ​ക്ഷം പി​ണ​റാ​യി​യെ വേ​ട്ട​യാ​ടി. മാ​ധ്യ​മ​ങ്ങ​ളോ​ടു മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment