തട്ടിപ്പുകാരി പൂന്പാറ്റ സിനിയുടെ കാമുകനെ മ​ക​ൾ തലയ്ക്കടിച്ച് പരിക്കേല്പിച്ചു; സം​ഭ​വം ചി​റ്റി​ശേ​രി​യി​ലെ വാ​ട​ക വീട്ടില്‍

പുതുക്കാട്: കു​പ്ര​സി​ദ്ധ ത​ട്ടി​പ്പു​ക്കാ​രി പൂ​ന്പാ​റ്റ സി​നി​യു​ടെ കാ​മു​ക​നെ മ​ക​ൾ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചി​റ്റി​ശേ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ ഒ​ല്ലൂ​ർ പി​ആ​ർ പ​ടി സ്വ​ദേ​ശി ഉ​ല്ലാ​സി​നെ ഒ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ധ​ന​ത്തി​ന്‍റെ ബാ​ക്കി ചോ​ദി​ച്ചാ​ണ് സി​നി​യു​ടെ മ​ക​ൾ അ​ശ്വ​തി വീ​ട്ടി​ലെ​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സി​നി​യു​ടെ കാ​മു​ക​നു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​ശ്വ​തി ഇ​യാ​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts