സ്മി​ത്തി​ന് വി​ല്ല​നാ​യി പ​രി​ക്ക്; ബി​പി​എ​ല്ലി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും

ധാ​ക്ക: ഓ​സ്ട്രേ​ലി​യ​ൻ മു​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്‌​മി​ത്തി​ന് പ​രി​ക്ക്. ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന സ്മി​ത്തി​ന്‍റെ കൈ​മു​ട്ടി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും.

ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്മി​ത്തി​ന് കളിക്കാനായത്. പ​രി​ക്കി​നെ തു​ട​ർ​ന്നു സ്മി​ത്ത് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​ട​ങ്ങി. ചി​കി​ത്സ​യ്ക്കു​ശേ​ഷം സ്മി​ത്ത് ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നും ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​ല്‍ വി​ല​ക്ക് നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ബി​പി​എ​ല്ലി​ൽ ക​ളി​ക്കാ​ൻ സ്മി​ത്തി​ന് അ​വ​സ​രം കി​ട്ടി​യ​ത്. കോ​മി​ല വി​ക്‌​ടോ​റി​യ​ന്‍​സി​ന്‍റെ താ​ര​മാ​ണ് സ്മി​ത്ത്.

Related posts