സഹായഹസ്തവുമായി സോഫിയാ രാജകുമാരി

സ്റ്റോ​​​ക്ഹോം: കൊ​​​റോ​​​ണ മ​​​ഹാ​​​മാ​​​രി പ​​​ട​​​ർ​​​ന്നു പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വീ​​​ഡ​​​നി​​​ലെ സോ​​​ഫി​​​യാ രാ​​​ജ​​​കു​​​മാ​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സേ​​​വ​​​ന​​​ത്തി​​​നെ​​​ത്തി. ഇ​​​ന്‍റ​​​ൻ​​​സീ​​​വ് പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് മു​​​പ്പ​​​ത്ത​​​ഞ്ചു​​​കാ​​​രി​​​യാ‍യ സോ​​​ഫി​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്.

രോ​​​ഗി​​​ക​​​ളെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന​​​തു മു​​​ത​​​ൽ ക്ലീ​​​നിം​​​ഗ് വ​​​രെ​​​യു​​​ള്ള ജോ​​​ലി​​​ക​​​ൾ ചെ​​​യ്യാ​​​ൻ രാ​​​ജ​​​കു​​​മാ​​​രി​​​ക്കു മ​​​ടി​​​യി​​​ല്ല. വി​​​ഷ​​​മം പി​​​ടി​​​ച്ച ഈ ​​​സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ ശു​​​ശ്രൂ​​​ഷ​​​യ്ക്ക് അ​​​വ​​​സ​​​രം കി​​​ട്ടി​​​യ​​​തി​​​ൽ ഏ​​​റെ ചാ​​​രി​​​താ​​​ർ​​​ഥ്യ​​​മു​​​ണ്ടെ​​​ന്നു സോ​​​ഫി​​​യ പ​​​റ​​​ഞ്ഞു.

സ്റ്റോ​​​ക്ഹോ​​​മി​​​ലെ സോ​​​ഫി​​​യാ ഹെ​​​മ്മ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് രാ​​​ജ​​​കു​​​മാ​​​രി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​ത്. ഈ ​​​ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​കൂ​​​ടി​​​യാ​​​യ സോ​​​ഫി​​​യ സ്വീ​​​ഡ​​​നി​​​ലെ കാ​​​ൾ ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ പ​​​ത്നി​​​യാ​​​ണ്.

Related posts

Leave a Comment