സോ​ളാ​റി​ൽ ഗ​ണേ​ഷി​നെ​യും പ്ര​തി​യാ​ക്ക​ണം;  ഗ​ണേ​ശി​നെ​തി​രേ സി​ഡി​യു​ള്‍​പ്പെ​ടെ തെ​ളി​വു​ക​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ടെന്ന്  ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ

മ​ല​പ്പു​റം: സോ​ളാ​ര്‍ കേ​സി​ല്‍ എം​എ​ല്‍​എ ഗ​ണേ​ഷ് കു​മാ​റി​നെ​യും പ്ര​തി​യാ​ക്ക​ണ​മെ​ന്ന് ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ. ഗ​ണേ​ശി​നെ​തി​രേ സി​ഡി​യു​ള്‍​പ്പെ​ടെ തെ​ളി​വു​ക​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​വ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ന്‍ ത​യാ​റാ​ണ്. കേ​സി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ത​ന്നെ ബ​ലി​യാ​ടാ​ക്കി​യെ​ന്നും ബി​ജു പ​റ​ഞ്ഞു.

മ​റ്റൊ​രു കേ​സി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ബി​ജു രാ​ജാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ന്‍റെ ആ​വ​ശ്യം അ​ഭി​ഭാ​ഷ​ക​ന്‍ വ​ശം ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ എ​ഴു​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts