മ​ലേ​ഷ്യ​ൻ ഓ​പ്പ​ണി​ൽ ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ

ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ർ സീ​രീ​സി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ. താ​യ്‌​ല​ൻ​ഡി​ന്‍റെ ഖോ​സി​ത് ഫെ​ത്പ്ര​ഡാ​ബി​നെ​യാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21-11, 21-15നാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ വി​ജ​യം.

ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ് താ​രം ചെ​ൻ ലോം​ഗ് ആ​ണ് ശ്രീ​കാ​ന്തി​ന്‍റെ എ​തി​രാ​ളി. ഇ​ന്തോ​നേ​ഷ്യ​യു​ടെ ഇ​ഹ്സ​ൻ മൗ​ലാ​ന മു​സ്ത​ഫ​യെ കീ​ഴ​ട​ക്കി​യാ​ണ് ശ്രീ​കാ​ന്ത് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.

Related posts