പ്ര​മു​ഖ നി​ര്‍​മാ​താ​വി​ന്റെ മ​ക​ന്റെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു ! സ്റ്റു​ഡി​യോ അ​വ​ര്‍ വേ​ശ്യാ​ല​യം ആ​ക്കി​യെ​ന്ന് ശ്രീ​റെ​ഡ്ഡി…

സി​നി​മാ മേ​ഖ​ല​യി​ലെ പീ​ഡ​ന​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ന​ടി ശ്രീ ​റെ​ഡ്ഡി.

ഫി​ദ സം​വി​ധാ​യ​ക​ന്‍ ശേ​ഖ​ര്‍ ക​മ്മു​ല, നാ​നി, അ​ല്ലു അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍​ക്ക് എ​തി​രെ​യും ന​ടി ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഒ​രു നി​ര്‍​മ്മാ​താ​വി​ന്റെ മ​ക​ന്‍ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്നും ശ്രീ ​റെ​ഡ്ഡി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​രു സ​ര്‍​ക്കാ​ര്‍ സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ചാ​ണ് അ​യാ​ള്‍ ത​ന്നോ​ട് ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. അ​യാ​ള്‍ ടോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മ​ക​നാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​യു​ന്നു.

സി​നി​മ​യി​ല്‍ ഉ​ള​ള​വ​ര്‍ സ്റ്റു​ഡി​യോ​യെ വേ​ശ്യാ​ല​യം ആ​ക്കി​യെ​ന്നും ശ്രീ ​റെ​ഡ്ഡി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

നോ​ര്‍​ത്ത് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ടി​മാ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​വ​ര്‍ എ​ന്തി​നും ത​യ്യാ​റാ​ണ് എ​ന്ന​താ​ണ് ഇ​തി​ന് പി​ന്നി​ല്‍.

എ​ന്നാ​ല്‍ തെ​ലു​ങ്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍​ക്ക് ത​യ്യാ​റ​ല്ല, അ​താ​ണ് ക​ഴി​ഞ്ഞ 10, 15 വ​ര്‍​ഷ​മാ​യി ടോ​ളി​വു​ഡി​ല്‍ തെ​ലു​ങ്ക് ന​ടി​മാ​ര്‍ കു​റ​യു​ന്ന​തെ​ന്നും ശ്രീ ​പ​റ​ഞ്ഞു.

നി​ര​വ​ധി സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു കൊ​ടു​ത്തി​ട്ടും ത​നി​ക്ക് സി​നി​മ​ക​ളി​ല്‍ അ​വ​സ​രം ന​ല്‍​കി​യി​ല്ലെ​ന്നും ശ്രീ ​റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി.

ത​ന്നെ പ്ര​ലോ​ഭി​പ്പി​ക്കാ​ന്‍ സം​വി​ധാ​യ​ക​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ശേ​ഖ​ര്‍ ക​മ്മു​ല​യു​ടെ പേ​ര് എ​ടു​ത്തു പ​റ​യാ​തെ ശ്രീ ​റെ​ഡ്ഡി ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ സ​മ​യം ശ്രീ ​റെ​ഡ്ഡി​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ശേ​ഖ​ര്‍ ക​മ്മു​ല പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment