പ്ര​മു​ഖ നി​ര്‍​മാ​താ​വി​ന്റെ മ​ക​ന്റെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു ! സ്റ്റു​ഡി​യോ അ​വ​ര്‍ വേ​ശ്യാ​ല​യം ആ​ക്കി​യെ​ന്ന് ശ്രീ​റെ​ഡ്ഡി…

സി​നി​മാ മേ​ഖ​ല​യി​ലെ പീ​ഡ​ന​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ന​ടി ശ്രീ ​റെ​ഡ്ഡി. ഫി​ദ സം​വി​ധാ​യ​ക​ന്‍ ശേ​ഖ​ര്‍ ക​മ്മു​ല, നാ​നി, അ​ല്ലു അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍​ക്ക് എ​തി​രെ​യും ന​ടി ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​രു നി​ര്‍​മ്മാ​താ​വി​ന്റെ മ​ക​ന്‍ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്നും ശ്രീ ​റെ​ഡ്ഡി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു സ​ര്‍​ക്കാ​ര്‍ സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ചാ​ണ് അ​യാ​ള്‍ ത​ന്നോ​ട് ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. അ​യാ​ള്‍ ടോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മ​ക​നാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​യു​ന്നു. സി​നി​മ​യി​ല്‍ ഉ​ള​ള​വ​ര്‍ സ്റ്റു​ഡി​യോ​യെ വേ​ശ്യാ​ല​യം ആ​ക്കി​യെ​ന്നും ശ്രീ ​റെ​ഡ്ഡി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. നോ​ര്‍​ത്ത് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ടി​മാ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​വ​ര്‍ എ​ന്തി​നും ത​യ്യാ​റാ​ണ് എ​ന്ന​താ​ണ് ഇ​തി​ന് പി​ന്നി​ല്‍. എ​ന്നാ​ല്‍ തെ​ലു​ങ്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍​ക്ക് ത​യ്യാ​റ​ല്ല, അ​താ​ണ് ക​ഴി​ഞ്ഞ 10, 15 വ​ര്‍​ഷ​മാ​യി ടോ​ളി​വു​ഡി​ല്‍ തെ​ലു​ങ്ക് ന​ടി​മാ​ര്‍ കു​റ​യു​ന്ന​തെ​ന്നും ശ്രീ ​പ​റ​ഞ്ഞു. നി​ര​വ​ധി…

Read More

രാകുല്‍ പ്രീതിനെ കണ്ടപ്പോള്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വന്നു; രാകുല്‍ പ്രീത് സിംഗിനെതിരേ ശ്രീറെഡ്ഡി രംഗത്ത്;പുതിയ വിവാദം ഇങ്ങനെ…

തെലുങ്ക് സിനിമയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സിനിമയിലാകെ കോളിളക്കം സൃഷ്ടിച്ച നടിയാണ് ശ്രീറെഡ്ഡി. നടിമാര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരേ ഹൈദരാബാദ് ഫിലിം ചേംബറിന് മുമ്പില്‍ അര്‍ധ നഗ്‌നയായി പ്രതിഷേധിച്ചിരുന്നു. സെല്‍വരാഘവന്റെ പുതിയ ചിത്രം എന്‍ജി കെയെക്കുറിച്ച് നടി എഴുതിയ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. സൂര്യ നായകനായെത്തുന്ന എന്‍ ജി കെ എന്ന ചിത്രത്തില്‍ സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് സഹതാരങ്ങള്‍. എന്നാല്‍ ചിത്രത്തില്‍ രാകുല്‍ പ്രീതിന്റെ അഭിനയം വളരെ മോശമാണെന്നും രാകുലിന്റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്. എന്നാല്‍ ചിത്രത്തില്‍ സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും സായ് തന്റെ റൗഡി ബേബിയാണെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ പേര് തെറ്റായി കുറിച്ചതിന് നടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്‍ജികെ എന്നതിന് പകരം വൈജികെ എന്നാണ് നടി കുറിച്ചത്.…

Read More

വിവാദനായിക ശ്രീ റെഡ്ഡിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം ! വധഭീഷണി മുഴക്കിയ പണമിടപാടു സ്ഥാപന ഉടമയ്‌ക്കെതിരേ പരാതി നല്‍കി നടി…

വിവാദ നായിക ശ്രീ റെഡ്ഡിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരേ നടി പോലീസില്‍ പരാതി നല്‍കി.അനധികൃതമായ ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് നടി പരാതി നല്കിയത്. വീട്ടില്‍ കയറി രണ്ടുപേര്‍ തന്നെ ആക്രമിച്ചെന്ന കേസില്‍ പണമിടപാടു സ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡി പരാതി നല്‍കിയിരിക്കുന്നത്. തന്റെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയെന്നും തന്നെ ആക്രമിച്ചെന്നുമാണ് ശ്രീറെഡ്ഡി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 21-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബ്രഹ്മണി താന്‍ പൊലീസ് പിടിയിലാകാന്‍ കാരണം ശ്രീ റെഡ്ഡിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തെലു്ങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയാണ് ശ്രീറെഡ്ഡി ശ്രദ്ധേയയായത്. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ്…

Read More

മീടു തരംഗത്തില്‍ മുങ്ങിപ്പോയ ശ്രീറെഡ്ഡി വീണ്ടും രംഗത്ത് ! സഹനായികമാരെപ്പോലും വെറുതെവിടാത്ത മിസ്റ്റര്‍പെര്‍ഫെക്ടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും; വിശാലെന്ന് സംശയിച്ച് ആരാധകര്‍…

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ്കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് നടി ശ്രീറെഡ്ഡി ശ്രദ്ധേയയായത്. തെന്നിന്ത്യന്‍ സിനിമയിലെ നിരവധി നടന്മാര്‍ക്കെതിരേ ശ്രീറെഡ്ഡി ലൈംഗികപീഡനാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യമെമ്പാടും മീടു ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ശ്രീറെഡ്ഡിയെക്കുറിച്ച് വാര്‍ത്തകള്‍ കേള്‍ക്കാതെയായി. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം പുതിയ ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ തമിഴ് സിനിമാ താരത്തെ കുറിച്ചാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. പേര് പറയാതെയാണ് ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തല്‍. നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള…

Read More

രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്; അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല;നാനി പീഡിപ്പിച്ചിരുന്നത് മയക്കുമരുന്ന് നല്‍കിയ ശേഷമെന്ന് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമാലോകത്തെ പിടിച്ചു കുലുക്കിയ ശേഷമായിരുന്നു ശ്രീറെഡ്ഡി കൊടുങ്കാറ്റ് തമിഴ് സിനിമാലോകത്തേക്ക് കടന്നത്. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ തന്നെ ലൈംഗികമായി ഉപയോഗിച്ച ഓരോ നടന്മാരുടെയും പേരുവിവരങ്ങള്‍ പുറത്തുവിടുന്ന നടി ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉന്നയിക്കുന്നതും. നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ്, ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരെയാണ് നടി രംഗത്ത് വന്നത്. കൂടാതെ ഹന്‍സിക അടക്കമുള്ള നടിമാരെക്കുറിച്ചും ചില സത്യങ്ങള്‍ അറിയാമെന്ന് ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും പറയുന്ന ശ്രീ റെഡ്ഡി രണ്ടും കല്‍പ്പിച്ചാണ് നിലകൊള്ളുന്നത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ നടി തുറന്നു പറഞ്ഞു…’ എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്.…

Read More

തമിഴ്‌സിനിമാ ലോകത്ത് വീണ്ടും ബോംബ് പൊട്ടിച്ച് ശ്രീ റെഡ്ഡി ! മുരുകദോസിനും ശ്രീകാന്തിനും പിന്നാലെ രാഘവ ലോറന്‍സിനും വഴങ്ങിക്കൊടുത്തെന്ന് നടി; അടുത്ത വെളിപ്പെടുത്തല്‍ മലയാളി താരങ്ങളെക്കുറിച്ച്

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തെലുങ്ക് സിനിമാലോകത്തെ ഇളക്കിമറിച്ച ശ്രീ റെഡ്ഡിയുടെ കഥകള്‍ ഇപ്പോള്‍ തമിഴ് സിനിമാലോകത്തെയും പിടിച്ചു കുലുക്കുകയാണ്. തെലുങ്കിലെ പല പ്രമുഖ നടന്മാര്‍ക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ച ശേഷം നടി ഇപ്പോള്‍ തമിഴ് സിനിമയെ ഉന്നം വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മുരുകദോസിന്റെയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് ‘പ്രേത സിനിമ’ കളുടെ തമ്പുരാനെന്ന് വിശേഷണമുള്ള രാഘവ ലോറന്‍സാണ്. മുനിയും കാഞ്ചനയും പോലെയുള്ള വമ്പന്‍ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ ലോറന്‍സ് ഹൈദരാബാദ് ഹോട്ടലില്‍ വെച്ച് ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്‍സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാല്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ലോറന്‍സ് തന്റെ തനി…

Read More

അന്ന് ഗ്രീന്‍പാര്‍ക്ക് ഹോട്ടലില്‍ വച്ച് നമ്മള്‍ ഒന്നിച്ചത്‌ ഓര്‍ക്കുന്നുണ്ടോ ? ഇത്തവണ ശ്രീറെഡ്ഡി ബോംബ് പൊട്ടിച്ചിരിക്കുന്നത് മുരുകദോസിനും ശ്രീകാന്തിനുമെതിരേ; ആരോപണങ്ങള്‍ ഇങ്ങനെ…

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുടുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയയായ നടി ശ്രീ റെഡ്ഡി പുതിയ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് പറഞ്ഞിരുന്ന ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തമിഴ് സൂപ്പര്‍ സംവിധായകന്‍ എആര്‍ മുരുകദോസിനെയാണ്. ഫേസ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ റെഡ്ഡി. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നതാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്. നടന്‍ ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ശ്രീകാന്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ…

Read More

ശരീരം വില്‍ക്കുന്നതിനായി അവര്‍ എനിക്ക് മുമ്പില്‍ വച്ചത് വമ്പന്‍ ഓഫര്‍ ! നടിമാരെ ഉപയോഗിച്ച് വേശ്യാലയം നടത്തി പിടിയിലായ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി പറയുന്നതിങ്ങനെ…

തെലുങ്ക് സിനിമയിലെ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദങ്ങള്‍ അഴിച്ചുവിട്ട നടിയാണ് ശ്രീറെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗിക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും മറ്റു പല നടിമാരും തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തുന്നതിന് ഇത് കാരണമായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. ‘ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു’ ശ്രീ പറഞ്ഞു.

Read More

നാനി-ശ്രീ റെഡ്ഡി പോര് മുറുകുന്നു ! താനുമായി രഹസ്യബന്ധമില്ലായിരുന്നുവെന്ന് കുടുംബത്തെ പിടിച്ച് ആണയിടാമോയെന്ന് നടി; നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീ റെഡ്ഡി

നടി ശ്രീ റെഡ്ഡി പൊട്ടിക്കുന്ന ബോംബുകള്‍ തെലുങ്ക് സിനിമയെ ഞെട്ടിക്കുന്നത് തുടരുന്നു. ശ്രീ റെഡ്ഡി ഇപ്പോള്‍ ആരോപണമുന്നയിച്ചിരിക്കുന്നത് നടന്‍ നാനിയ്‌ക്കെതിരേ ആണ്. ഇരുവരും തമ്മിലുള്ള വാക്‌പോര് നിര്‍ബാധം തുടരുന്നത് തെലുങ്ക് സിനിമയെ ചൂടുപിടിപ്പിക്കുകയാണ്. മുഖംമൂടി വച്ചാണ് നാനി ജീവിക്കുന്നതെന്നും താരം നിരവധി പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീ റെഡ്ഡി തുറന്നടിച്ചു. ദൈവം ഇതിന് എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ശ്രീ റെഡ്ഡി ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച നാനി ശ്രീ റെഡ്ഡിയ്‌ക്കെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നാനിയ്ക്കു മറുപടിയുമായി ശ്രീ റെഡ്ഡി വീണ്ടും കളം നിറഞ്ഞു.നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ എന്ന വെല്ലുവിളിയുമായാണ് ശ്രീറെഡ്ഡിയെത്തിയിരിക്കുന്നത്. നീയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷേ നീ ഒറ്റയാള്‍ക്ക് പിറന്നവനാണെങ്കില്‍ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് നിന്റെ കുടുംബത്തെ പിടിച്ച് സത്യമിടൂ. എന്റെ ശാപം എന്നും നിനക്കുണ്ടാകും’…

Read More

ഇനിയും നീ കളി തുടര്‍ന്നാല്‍ നിന്നെയൊരു പാഠം പഠിപ്പിച്ചിട്ടേ എനിക്ക് വിശ്രമമുണ്ടാവുള്ളൂ ! നടനെതിരേ ആഞ്ഞടിച്ച് നടി ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയില്‍ നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞാണ് നടി ശ്രീ റെഡ്ഡി പ്രശസ്തയായത്. തുടര്‍ന്ന് ചൂഷണങ്ങള്‍ക്കെതിരേ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചതോടെ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി. ശ്രീറെഡ്ഡിയ്ക്കു പിന്നാലെ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പിന്നീട് നിരവധി നടിമാര്‍ മുന്നോട്ടെത്തി. സ്‌ക്രീന്‍ ഷോട്ടുകളുള്‍പ്പെടെയുള്ള തെളിവുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ നടി പുറത്തു വിടുകയും ചെയ്തു. ഇപ്പോഴും തുടരുകയാണ് ശ്രീയുടെ പോരാട്ടം. നിരവധിപ്പേര്‍ ശ്രീക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റു പലരും അപമാനിച്ചു. അതില്‍ ഒരാളായിരുന്നു കൊമേഡിയന്‍ ഹൈപ്പര്‍ ആദി. ശ്രീയുടെ പ്രതിഷേധത്തിനെതിരെ പരോക്ഷ പരാമര്‍ശമാണ് ഹൈപ്പര്‍ ആദി നടത്തിയത്. എന്നാല്‍ ഹൈപ്പര്‍ ആദിയ്ക്ക് ചുട്ടമറുപടിയുമായി ശ്രീറെഡ്ഡി രംഗത്തെത്തുകയും ചെയ്തു. ഹൈപ്പര്‍ ആദിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. അദ്ദേഹത്തിന്റെ രചനകളോട് ആദരവുണ്ട്. പക്ഷേ അയാളും സംഘവും സ്ത്രീകള്‍ക്കെതിരായ അതിക്ഷേപങ്ങള്‍ തുടരുകയാണെങ്കില്‍ ഒരു പാഠം പഠിപ്പിക്കും. അവര്‍ സ്ത്രീകളെ തരംതാഴ്ത്തുന്നത് കൊണ്ടാണ് ഈ…

Read More