ഒ​ടു​വി​ൽ സീ​റ്റ് ബെ​ൽ​റ്റി​ൽ കു​രു​ങ്ങി..! കാ​ർ ഓ​ടി​ച്ച​ത് ശ്രീ​റാ​മെ​ന്ന് തെ​ളി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്രീ​റാ​മാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞ​ത്. ഡ്രൈ​വിം​ഗ് സീ​റ്റി​ലെ സീ​റ്റ് ബെ​ൽ​റ്റി​ൽ നി​ന്ന് ശ്രീ​റാ​മി​ൻ​റെ വി​ര​ല​ട​യാ​ളം ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യ​ത്. ശ്രീ​റാം മ​ദ്യ​പി​ച്ചെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ ശ്രീ​റാ​മി​ൻ​റെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ശ്രീ​റാം മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​നെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts