രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മോഹം: ശ്രീയ

sriya1

ര​ണ്ടാ​മൂ​ഴ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ശ്രീ​യ ശ​ര​ണ്‍. ആ​റാ​മ​ത് സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വി അ​വാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​യ. കേ​ര​ള​ത്തെ​യും അ​വി​ടത്തെ സം​സ്കാ​ര​വും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും മ​ല​യാ​ള​ഭാ​ഷ​യ്ക്കു മു​ന്നി​ൽ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഒ​രു നി​മി​ഷം ത​ല​കു​നി​ച്ച് കൈ​കൂ​പ്പി.

മ​ല​യാ​ള​ത്തെ​പ്പോ​ലെ പ​ഠി​ച്ചെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള മ​റ്റൊ​രു ഭാ​ഷ​യി​ല്ലെ​ന്ന് താ​ര​സു​ന്ദ​രി പ​റ​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര മാ​മാ​ങ്ക​ങ്ങ​ളി​ൽ ഒ​ന്നാ​യ ആ​റാ​മ​ത് സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വി അ​വാ​ർ​ഡ്സ് വാ​ർ​ത്താ​സ​മ്മേ​ള​ന വേ​ദി​യി​​ൽ ബാ​ഹു​ബ​ലി​യി​ലെ വി​ല്ല​നാ​യി ത​ക​ർ​ത്ത റാ​ണ ദ​ഗു​പ​തി, ത​മി​ഴ് ന​ട​ൻ ജ​യം ര​വി, സം​വി​ധാ​യ​ക​ൻ വി​ജ​യ് തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.

അ​ബു​ദാ​ബി വി​നോ​ദ​സ​ഞ്ചാ​ര സാം​സ്കാ​രി​ക​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ണ്‍ മു​പ്പ​തി​നും ജൂ​ലാ​യ് ഒ​ന്നി​നു​മാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വി അ​വാ​ർ​ഡ്നി​ശ. അ​ബു​ദാ​ബി നാ​ഷ​ണ​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി.

Related posts