ജ​വാ​ന്‍ റി​ലീ​സി​നു മു​ന്നോ​ടി​യാ​യി ന​യ​ന്‍​താ​ര​യ്‌​ക്കൊ​പ്പം ഷാ​രൂ​ഖ് ഖാ​ന്‍ തി​രു​പ്പ​തി​യി​ല്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​കം കാ​ത്തി​രി​ക്കു​ന്ന ജ​വാ​ന്‍ സി​നി​മ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി സൂ​പ്പ​ര്‍​താ​രം ഷാ​രൂ​ഖ് ഖാ​ന്‍ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി.

സി​നി​മ​യി​ലെ നാ​യി​ക​യാ​യ ന​യ​ന്‍​താ​ര​ക്കും ഭ​ര്‍​ത്താ​വ് വി​ഘ്‌​നേ​ഷ് ശി​വ​നും മ​ക​ള്‍ സു​ഹാ​ന​ക്കു​മൊ​പ്പ​മാ​യി​രു​ന്നു എ​സ്ആ​ര്‍​കെ​യു​ടെ ക്ഷേ​ത്ര ദ​ര്‍​ശ​നം.

വ​ന്‍ ഭ​ക്ത​ജ​ന തി​ര​ക്കി​നി​ട​യി​ലും ത​ന്റെ പു​തി​യ സി​നി​മ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കാ​നെ​ത്തി​യ ഷാ​രൂ​ഖ് ഖാ​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

വെ​ള്ള പൈ​ജാ​മ​യും ജു​ബ​യും ധ​രി​ച്ചാ​യി​രു​ന്നു ബോ​ളി​വു​ഡ് താ​ര​ത്തി​ന്റെ തി​രു​പ്പ​തി ദ​ര്‍​ശ​നം

സി​നി​മ​യി​ലെ നാ​യി​ക​യാ​യ ന​യ​ന്‍​താ​ര​യും ഭ​ര്‍​ത്താ​വ് വി​ഘ്‌​നേ​ഷ് ശി​വ​നും മു​മ്പ് പ​ല​ത​വ​ണ തി​രു​പ്പ​തി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

റെ​ഡ് ചി​ല്ലീ​സി​ന്റെ ബാ​ന​റി​ല്‍ ഗൗ​രി​ഖാ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ജ​വാ​ന്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

അ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ഭാ​ഷ​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യും. വി​ജ​യ് സേ​തു​പ​തി വി​ല്ലാ​നാ​യെ​ത്തു​ന്ന സി​നി​മ​യി​ല്‍ അ​നി​രു​ദ്ധാ​ണ് സം​ഗീ​തം ന​ല്‍​കു​ന്ന​ത്.

വീ​ഡി​യോ ക​ട​പ്പാ​ട്: ANI

Related posts

Leave a Comment