​പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് പണം സ്വരൂപിച്ച് നൽകി പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ്പൊ​ലീ​സ‌്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ്പൊ​ലീ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ​പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് അ​ര​ല​ക്ഷം രൂ​പ ന​ല്കി. കൊ​ല്ലം സി​റ്റിപോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഒാ​ഫീ​സി​ൽ ക​മ്മി​ഷ​ണ​ർ അ​രു​ൾ.​ബി.​കൃ​ഷ്ണ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.

2012ലെ ​ആ​ദ്യ​ബാ​ച്ചു മു​ത​ൽ 2018 വ​രെ​യു​ള്ള കേ​ഡ​റ്റു​ക​ൾ ഒ​ത്തൊ​രു​മി​ച്ചാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.​എ​സ്പി​സി എ​ഡി​എ​ൻ​ഒ സോ​മ​രാ​ജ​ൻ,സി​പി​ഒ മാ​രാ​യ സു​ഭാ​ഷ്ബാ​ബു, ബി​ന്ദു.​എ​ൻ.​ആ​ർ, ര​ഞ്ജി​ത്ത്,രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts