പ്ര​കൃ​തി ക്ഷോ​ഭം മൂലം കൊല്ലം ജില്ലയിലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 5.84 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

കൊല്ലം :ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പ്ര​കൃ​തി ക്ഷോ​ഭം കൊ​ല്ലം ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 5.84 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നാ​ല്‍ അ​ന്തി​മ ക​ണ​ക്കെ​ടു​പ്പി​ല്‍ ന​ഷ്ട​ത്തി​ന്‍റെ തോ​ത് ഗ​ണ്യ​മാ​യി ഉ​യ​ര്‍​ന്നേ​ക്കും. 395.852 ഹെ​ക്ട​റി​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. 4182 ക​ര്‍​ഷ​ക​രെ ഇ​ത് ബാ​ധി​ച്ചു.

വാ​ഴ, റ​ബ​ര്‍, കു​രു​മു​ള​ക്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗങ്ങ​ള്‍, ഇ​ഞ്ചി എ​ന്നി​വ​യും പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി. ഒ​ന്നാം വി​ള നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലെ മ​ഴ​ക്കെ​ടു​തി​യി​യി​ലു​ണ്ടാ​യ കൃ​ഷി​നാ​ശം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തു​വ​രെ​യു​ള്ള ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് 11.08 കോ​ടി രൂ​പ​യാ​ണ്.

Related posts