ഹി​റ്റ്ല​ർ സി​നി​മ​യി​ൽ ജ​ഗ​ദീ​ഷി​ന്‍റെ നാ​യി​ക​യാ​കാ​തെ സു​ചി​ത്ര മാ​റി​യ​ത് ആ ​ഒ​റ്റ​കാ​ര​ണം കൊ​ണ്ട്


ജ​ഗ​ദീ​ഷ്–​സി​ദ്ദി​ഖ് താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ടാ​ഗ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​കോ​മ്പി​നേ​ഷ​നി​ലു​ള്ള സി​നി​മ​ക​ള​ല്ലാ​തെ ഞാ​ൻ ചെ​യ്ത ചി​ത്ര​ങ്ങ​ൾ കു​റ​വാ​ണ്.

അ​തൊ​ക്കെ സൂ​പ്പ​ർ​ഹി​റ്റു​ക​ളു​മാ​യി​രു​ന്നു. ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ജ​ഗ​ദീ​ഷ്–​സി​ദ്ദി​ഖ് എ​ന്നി​വ​രോ​ടൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം ഒ​രു ചേ​ഞ്ച് വേ​ണ​മെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ഹി​റ്റ്ല​റി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ജ​ഗ​ദീ​ഷേ​ട്ട​ന്‍റെ നാ​യി​ക​യാ​യി വേ​റെ ആ​രെ​യെ​ങ്കി​ലും കാ​സ്റ്റ് ചെ​യ്യ​ണം എ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നോ​ട് പ​റ​ഞ്ഞ​ത്.

ജ​ഗ​ദീ​ഷേ​ട്ട​നോ​ട് ച​ർ​ച്ച ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​തൊ​രി​ക്ക​ലും ജ​ഗ​ദീ​ഷേ​ട്ട​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല.

മ​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് ഞ​ങ്ങ​ളു​ടെ ജോ​ഡി ക​ണ്ടു ബോ​ർ അ​ടി​ച്ചി​ട്ടു​ണ്ടാ​കും എ​ന്ന് തോ​ന്നി​യി​ട്ടാ​ണ്. -സു​ചി​ത്ര

Related posts

Leave a Comment