“വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ മാ​പ്പ്’: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. സ്ത്രീ​ക​ളെ പൊ​തു​വി​ൽ ഉ​ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല ത​ന്‍റെ പ്ര​സം​ഗ​മെ​ന്നും ഇ​ത് ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ വേ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വാ​ദ പ​രാ​മ​ശം ഉ​ണ്ടാ​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​യാ​ല്‍ ആ​ണു​ങ്ങ​ളെ പോ​ലെ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ന്നും എ​ന്നാ​ൽ, പെ​ണ്ണു​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Related posts