ജീവിതത്തിൽ വലിയ ആഗ്രഹമായി കൊണ്ടുനടന്ന കാര്യം തുറന്ന് പറഞ്ഞ്  സുരാജ് വെഞ്ഞാറമൂട്


ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും എ​ന്ന് പ​റ​ഞ്ഞാ​ല്‍ എ​നി​ക്ക് ഭ​യ​ങ്ക​ര വി​കാ​ര​മാ​ണ്. ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​രാ​നു​ള്ള കാ​ര​ണ​വും അ​വ​ര്‍ ത​ന്നെ​യാ​ണ്.

അ​തു​പോ​ലെ അ​മ്പി​ളി ചേ​ട്ട​ന്‍. ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യു​മൊ​ത്ത് ഒ​രു ഫോ​ട്ടോ എ​ടു​ക്ക​ണം എ​ന്നു​ള്ള​താ​യി​രു​ന്നു എ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യ ആ​ഗ്ര​ഹം.

ഒ​രി​ക്ക​ലും സി​നി​മ​യി​ലെ​ത്തു​മെ​ന്ന് മു​ന്‍​കൂ​ട്ടി പ​റ​യാ​ന്‍ പ​റ്റി​ല്ല​ല്ലോ. ഞാ​ന്‍ വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ എ​ന്‍റെ മി​മി​ക്രി​യു​മാ​യി അ​ത്യാ​വ​ശ്യം കു​ഴ​പ്പ​മി​ല്ലാ​തെ പോ​യ്‌​ക്കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്നു.

ട്രൂ​പ്പി​ല്‍ എ​ന്‍റെ കൂ​ടെ മൂ​ന്നു​നാ​ല് പ​യ്യ​ന്മാ​രു​ണ്ട്. അ​ങ്ങ​നെ ഗു​രു എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ പോ​യി ലാ​ലേ​ട്ട​ന്‍റെ​യും മ​റ്റ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ​യും ഫോ​ട്ടോ വെ​ച്ച് ആ​ല്‍​ബ​മു​ണ്ടാ​ക്കി.

ഞാ​നെ​വി​ടെ​യൊ​ക്കെ പോ​കു​ന്നോ അ​വി​ടെ​യൊ​ക്കെ ഇ​ത് കൊ​ണ്ടു​വ​ന്ന് കാ​ണി​ക്കും. ഓ​രോ സ്ഥ​ല​ത്തെ​ത്തു​മ്പോ​ഴും ആ​ളു​ക​ള്‍ ചോ​ദി​ക്കും. എ​ടാ ഇ​ത് ക​ണ്ടി​ല്ലേ, അ​വ​ർ സി​നി​മ​യി​ലൊ​ക്കെ എ​ത്തി, നീ ​മി​മി​ക്രി ക​ളി​ച്ച് ന​ട​ന്നോ എ​ന്നൊ​ക്കെ. -സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

Related posts

Leave a Comment