ജോ ​ജോ​സ​ഫി​ന്റെ അ​ശ്ലീ​ല വീ​ഡി​യോ എ​ല്‍​ഡി​എ​ഫി​ന്റെ നാ​ട​കം ! എ​ല്‍​ഡി​എ​ഫ് എ​ന്തു പ​ണി​യും ചെ​യ്യു​മെ​ന്ന് സു​രേ​ഷ് ഗോ​പി…

തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ട​തു സ്ഥാ​നാ​ര്‍​ത്ഥി ഡോ. ​ജോ ജോ​സ​ഫി​ന്റെ പേ​രി​ല്‍ വ​ന്ന അ​ശ്ലീ​ല വീ​ഡി​യോ എ​ല്‍​ഡി​എ​ഫി​ന്റെ നാ​ട​ക​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി.

എ​ല്‍​ഡി​എ​ഫ് എ​ന്തു പ​ണി​യും ചെ​യ്യു​മെ​ന്നും അ​തൊ​ക്കെ നാ​ട്ടു​കാ​ര്‍​ക്ക് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി എ​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

പി ​സി ജോ​ര്‍​ജി​ന്റെ അ​റ​സ്റ്റ് ഒ​ക്കെ കോ​ട​തി നോ​ക്കി​ക്കോ​ളും. മ​റ്റ് അ​റ​സ്റ്റു​ക​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​റി​യ​ണ്ടേ.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് പോ​യി ചോ​ദി​ക്കൂ. ഇ​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യോ​ട് പോ​യി ചോ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

പി ​സി ജോ​ര്‍​ജി​ന്റെ വി​ഷ​യ​മെ​ല്ലാം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത് കോ​ട​തി​യി​ലാ​ണ്. കോ​ട​തി അ​ത് നോ​ക്കി​ക്കോ​ളും. പൊ​ലീ​സ് കോ​ട​തി​യെ വ​ഹി​ക്കാ​തി​രു​ന്നാ​ല്‍ മ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​നി​ടെ, ജോ ​ജോ​സ​ഫി​ന്റെ പേ​രി​ല്‍ വ​ന്ന വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണ്ണൂ​ര്‍ കേ​ള​കം സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ഷി​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment