അ​ങ്ങ​നൊ​രു വേ​ര്‍​ത്തി​രി​വി​ല്‍ സി​നി​മ​യെ കാ​ണ​രു​തെന്ന് സുരേഷ് ഗോപി


കേ​ര​ള​ത്തി​ല്‍ പു​ഷ്പ യു​ടെ ത​മി​ഴ് പ​തി​പ്പ് വ​ന്ന​തി​ൽ പ​ല​രും എ​തി​ര്‍​പ്പു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നൊ​രു വേ​ര്‍​ത്തി​രി​വി​ല്‍ സി​നി​മ​യെ കാ​ണ​രു​ത്.

പു​ഷ്പ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും ഈ ​ചി​ത്ര​ത്തി​നോ​ട് ഒ​രു വൈ​മു​ഖ്യ​മോ എ​തി​ര്‍​പ്പോ പ്ര​ക​ടി​പ്പി​ക്ക​രു​ത്. സി​നി​മ വ്യ​വ​സാ​യ​ത്തി​ന് തി​യ​റ്റ​റു​ക​ള്‍ തീ​ര്‍​ച്ച​യാ​യും സ​ജീ​വ​മാ​ക​ണം.

ബാ​ഹു​ബ​ലി​യു​ടെ ത​മി​ഴ് പ​തി​പ്പാ​ണ് വ്യ​ക്തി​പ​ര​മാ​യി ഞാ​ന്‍ ആ​സ്വ​ദി​ച്ച​ത്. ഈ​യൊ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ മ​ല​യാ​ളം – ത​മി​ഴ് എ​ന്ന വേ​ര്‍​തി​രി​വി​ല്‍ ആ​രും തി​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ അ​ന്ന​ത്തെ​യും ബു​ദ്ധി​മു​ട്ടി​ക്ക​രു​തേ എ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. -സു​രേ​ഷ് ഗോ​പി

Related posts

Leave a Comment