വീ​ട്ടി​ല്‍ പോ​യി അ​വ​ന്‍റെ കു​ത്തി​ന് പി​ടി​ച്ചി​റ​ക്കി അ​വ​ന് ര​ണ്ടെ​ണ്ണം പൊ​ട്ടി​ച്ച് ഞാ​ന്‍ ആ കുട്ടിയെ വി​ളി​ച്ചോ​ണ്ട് വ​ന്നേ​നെ..! സു​രേ​ഷ് ഗോ​പി പറയുന്നു…

വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ വി​ജി​ത്തി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​സാ​രി​ച്ചു. അ​പ്പോ​ള്‍ ഞാ​ന്‍ വി​ജി​ത്തി​നോ​ട് ചോ​ദി​ച്ചു, എ​ത്ര​യോ പേ​ര്‍ എ​ന്‍റെ ന​മ്പ​ര്‍ ത​പ്പി​യെ​ടു​ത്ത് വി​ളി​ക്കു​ന്നു.

ഈ ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ആ ​കു​ട്ടി ഒ​ന്ന് എ​ന്നെ വി​ളി​ച്ചി​രു​ന്നെ​ങ്കി​ല്‍ കാ​റെ​ടു​ത്ത് വീ​ട്ടി​ല്‍ പോ​യി അ​വ​ന്‍റെ കു​ത്തി​ന് പി​ടി​ച്ചി​റ​ക്കി അ​വ​ന് ര​ണ്ടെ​ണ്ണം പൊ​ട്ടി​ച്ച് ഞാ​ന്‍ ആ കുട്ടിയെ വി​ളി​ച്ചോ​ണ്ട് വ​ന്നേ​നെ.

അ​തി​ന് ശേ​ഷം വ​രു​ന്ന​ത് ഞാ​ന്‍ നോ​ക്കി​യേ​നെ. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഇ​നി ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും സാം​സ്‌​കാ​രി​ക സം​ഘ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം.

വാ​ങ്ങ​ണം എ​ന്ന​തി​നേ​ക്കാ​ള്‍ ഉ​പ​രി​യാ​യി സ്ത്രീ​ധ​നം കൊ​ടു​ക്ക​ണം എ​ന്നാ​ണ് ചി​ല​രു​ടെ വാ​ശി.

-സു​രേ​ഷ് ഗോ​പി

Related posts

Leave a Comment