കൃ​​​​​ണാ​​​​​ലിനു കോ​​​​​വി​​​​​ഡ്; ട്വന്‍റി-20 നടന്നില്ല

കൊ​​​​​ളം​​​​​ബോ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം കൃ​​​​​ണാ​​​​​ൽ പാ​​​​​ണ്ഡ്യ​​​​​ക്കു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണു പാ​​​​​ണ്ഡ്യ പോ​​സി​​റ്റീ​​വാ​​ണെ​​ന്ന് അ​​റി​​ഞ്ഞ​​​​​ത്. ഇ​​​​​തോ​​​​​ടെ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ക്കേ​​​​​ണ്ട ഇ​​​​​ന്ത്യ-​​​​​ശ്രീ​​​​​ല​​​​​ങ്ക ര​​​​​ണ്ടാം ട്വ​​​​​ന്‍റി-20 മാ​​​​​റ്റി​​​​​വ​​​​​ച്ചു.

പാ​​​​​ണ്ഡ്യ​​​​​ക്കു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ ഇ​​​​​രു​​​​​ടീ​​​​​മി​​​​​ലെ​​​​​യും ക​​​​​ളി​​​​​ക്കാ​​​​​രെ ആ​​​​​ർ​​​​​ടി​​​​​പി​​​​​സി​​​​​ആ​​​​​ർ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​രാ​​​​​ക്കി. പാ​​​​​ണ്ഡ്യ​​​​​യു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ട് ബ​​​​​ന്ധം പു​​​​​ല​​​​​ർ​​​​​ത്തിയ ആർക്കും കോവിഡ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.

Related posts

Leave a Comment