19കാ​ര​നു​മാ​യു​ള്ള പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ ! 35കാ​രി​യും 19കാ​ര​ന്‍ കാ​മു​ക​നും പി​ടി​യി​ല്‍

മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ​യും കൗ​മാ​ര​ക്കാ​ര​നാ​യ കാ​മു​ക​നും പി​ടി​യി​ല്‍. സം​ഭ​വ​ത്തി​ല്‍ ജോ​ന​ക​പ്പു​റം സ്വ​ദേ​ശി നി​ഷി​ത(35), കാ​മു​ക​നാ​യ ജോ​ന​ക​പ്പു​റം തൊ​ണ്ട​ലി​ല്‍ പു​ര​യി​ടം വീ​ട്ടി​ല്‍ റ​സൂ​ല്‍(19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം പ​ള്ളി​ത്തോ​ട്ട​ത്താ​ണ് സം​ഭ​വം. 19കാ​ര​നു​മാ​യു​ള്ള അ​മ്മ​യു​ടെ ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് കു​ട്ടി​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മൂ​ന്ന് മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് റ​സൂ​ലി​നൊ​പ്പം നി​ഷി​ത ഒ​ളി​ച്ചോ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം യു​വ​തി അ​റ​സ്റ്റി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ റ​സൂ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് കാ​ട്ടി നി​ഷി​ത കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം നേ​ടി. പു​റ​ത്തി​റ​ങ്ങി​യ നി​ഷി​ത വീ​ണ്ടും റ​സൂ​ലു​മാ​യു​ള്ള ബ​ന്ധം തു​ട​ര്‍​ന്നു. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തി​നാ​ണ് നി​ഷി​ത​യും റ​സൂ​ലും ചേ​ര്‍​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ പി​താ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ പ​ള്ളി​ത്തോ​ട്ടം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നി​ഷി​ത​യെ​യും റ​സൂ​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ടി​ലെ…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയി ! മോഷ്ടാവായ 19കാരന്‍ കോട്ടയത്ത് പിടിയില്‍…

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോവുകയും ചെയ്ത മോഷ്ടാവായ യുവാവ് പിടിയില്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറില്‍ ഇരുവരും കൊല്ലത്തേക്കു പോയി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി. സ്‌കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Read More

എസ്ബിഐയില്‍ നിയമനത്തിനു കാലതാമസം നേരിട്ടു ! സ്വന്തമായി എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് തുടങ്ങി രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍; വ്യാജ ബാങ്ക് രാജ്യത്ത് ആദ്യം…

എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച് രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ പന്റുട്ടിയിലാണ് സംഭവം. ഒരു മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ കമല്‍ ബാബു (19) ആണ് സൂത്രധാരന്‍. സംഭവത്തില്‍ കമല്‍ ബാബുവിനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. എ.കുമാര്‍ (42), എം.മാണിക്യം (52) എന്നിവരാണ് ബാബുവിനൊപ്പം പിടിയിലായത്. ഈ വ്യാജ ബ്രാഞ്ചില്‍ എസ്ബിഐയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നു. കംപ്യൂട്ടറും ലോക്കറും വാങ്ങി ഓഫീസ് സ്ഥാപിച്ച ഇയാള്‍ ചെല്ലാനും മറ്റു രേഖകളും വ്യാജമായി നിര്‍മ്മിച്ചു. കൂടാതെ, പന്റുട്ടി ബാസാര്‍ ബ്രാഞ്ചിനുവേണ്ടി ഒരു വെബ്സൈറ്റും നിര്‍മ്മിച്ചു. ലോക്ക്ഡൗണിനിടെ ഏപ്രിലിലാണ് ഇയാള്‍ വ്യാജ ശാഖ തുറന്നത്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. നഗരത്തിലെ മറ്റൊരു ബ്രാഞ്ചിലെ മാനേജരോട് ഒരു ഉപഭോക്താവ് പുതിയ ബ്രാഞ്ചിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കമല്‍ ബാബുവിന്റെ തട്ടിപ്പ് പുറത്തു വന്നത്. വ്യാജ ബ്രാഞ്ച് സന്ദര്‍ശിച്ച മാനേജരും…

Read More

കുട്ടി കുറേദിവസമായി അസ്വസ്ഥതകള്‍ കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഡോക്ടറെ കാണിച്ചു; ഒമ്പതുകാരന്റെ വായില്‍ നിന്നും പുറത്തുവന്നത് 25കാരി ചേച്ചിയുടെ ലീലാവിലാസങ്ങള്‍; കാലടിയില്‍ നടന്ന അസാധാരണ സംഭവം ഇങ്ങനെ…

കുറേ ദിവസങ്ങളായി കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചത്. തുടര്‍ന്ന് പുറത്തു വന്നതാവട്ടെ പീഡനകഥയും. ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്യുകയും ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Read More