ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് വീ​ണി​ട്ടും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് 21കാ​രി ! സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ സ​മ​യ​മെ​ടു​ക്കും

കെ​ട്ടി​ട​ത്തി​ന്റെ ഏ​ഴാം​നി​ല​യി​ല്‍ നി​ന്ന് വീ​ണ 20കാ​രി​യ്ക്ക് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ സ്വ​ദേ​ശി​നി ടോ​മി​നി റെ​യ്ഡ് ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന റെ​യ്ഡി​ന് നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി. ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് വീ​ണി​ട്ടും പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​തി​നെ അ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ജൂ​ണ്‍ 29നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് വീ​ണെ​ന്ന് പി​താ​വി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് റെ​യ്ഡ് വീ​ണ​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി പൂ​ര്‍​ണ​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ന്‍ ഒ​രു​പാ​ട് സ​മ​യ​മെ​ടു​ക്കും എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ചി​കി​ത്സാ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ബ​ന്ധു​ക്ക​ള്‍ ക്യാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച 20കാ​രി അ​ഞ്ജ​ലി സിം​ഗി​ന്റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് ! റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഡ​ല്‍​ഹി​യി​ല്‍ കാ​റി​ന​ടി​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ച ഇ​രു​പ​തു​കാ​രി ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ്വാ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ക്ക് ഇ​ല്ലെ​ന്നു തെ​ളി​ഞ്ഞു. പു​തു​വ​ര്‍​ഷ​പ്പു​ല​രി​യി​ലാ​ണ് അ​ഞ്ജ​ലി സി​ങ് എ​ന്ന ഇ​രു​പ​തു​കാ​രി ദാ​രു​ണ​മാ​യ വി​ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. സ്‌​കൂ​ട്ട​റി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ജ​ലി കാ​റി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​റോ​ള​മാ​ണ് കാ​ര്‍ അ​ഞ്ജ​ലി​യെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ​ത്. ക​ഞ്ച​വാ​ല​യി​ലാ​ണ് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ വ​സ്ത്രം ഇ​ല്ലാ​ത്ത നി​ല​യി​ല്‍ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. നി​ര്‍​ഭ​യ​യ്ക്കു സ​മാ​ന​മാ​യി അ​ഞ്ജ​ലി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടോ​യെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. നി​ര്‍​ഭ​യ കേ​സി​നു സ​മാ​ന​മാ​ണ് ഇ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ടേ​റെ പേ​ര്‍ രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹ​പാ​ഠി​യി​ല്‍ നി​ന്ന് ഗ​ര്‍​ഭി​ണി​യാ​യി 20കാ​രി ! പെ​ണ്‍​കു​ട്ടി പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹ​പാ​ഠി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച 20കാ​രി അ​റ​സ്റ്റി​ല്‍. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​കു​മ്പോ​ള്‍ യു​വ​തി ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ആ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ല്‍ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ത​ന്നെ​ക്കാ​ള്‍ മു​തി​ര്‍​ന്ന പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രേ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഇ​വ​ര്‍ വി​വാ​ഹി​ത​രാ​യി​രു​ന്നോ​വെ​ന്നും പോ​ലീ​സ് ചോ​ദി​ച്ച​റി​യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​തി​ന് യു​വ​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി​യെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Read More

നേരില്‍ കണ്ടിട്ടില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി ! ആദ്യമായി കാണുമ്പോള്‍ വിവാഹം;അപൂര്‍വ പ്രണയത്തിന്റെ കഥ ഇങ്ങനെ…

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത. ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായ 20കാരി ജോ ആണ് കഥാനായിക. മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയുമായ ജോ ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡ് എന്ന 77കാരനെയാണ് പ്രണയിക്കുന്നത്. ഒരു ഡേറ്റിംഗ് സൈറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നേരില്‍ കാണുന്ന ദിവസം വിവാഹം ചെയ്യാനായി ഒരുങ്ങിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിട്ട് 18 മാസമായി. മ്യാന്‍മറില്‍ യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാല്‍ അവര്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. ജോയ്ക്ക് വിസയും പാസ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാല്‍ തമ്മില്‍ കണ്ടുമുട്ടാനും വിവാഹിതരാകാനുമാണ് ഇവരുടെ പ്ലാന്‍. അപ്രതീക്ഷിതമായാണ് ജോയും ഡേവിഡും തമ്മില്‍ പരിചയപ്പെട്ടത്. ജോ ഓണ്‍ലൈനില്‍ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന്‍ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു. എന്നാല്‍ ഡേവിഡ് ഒരു നേരംപോക്കിന് സമയം കൊല്ലാന്‍ ഒരാളെ…

Read More

ഫേസ്ബുക്കിലൂടെ പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിയ്‌ക്കെതിരേ കേസെടുത്തു ! കല്യാണത്തിന് സഹായിച്ച പയ്യന്റെ ബന്ധുക്കള്‍ക്കെതിരേയും നടപടി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം കഴിച്ച 20കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഒരു ഗ്രാമത്തിലാണ് ആണ്‍കുട്ടിയുടെ വീട്. ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 16ന് ക്ഷേത്രത്തില്‍ വച്ചാണ് യുവതി വിവാഹം കഴിച്ചത്. 17കാരന്റെ ബന്ധുക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. എന്നാല്‍ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ, ഗ്രാമവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്് 17 വയസ് മാത്രമേ പ്രായമുള്ളുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിക്കെതിരേയും…

Read More