ഭാ​ര്യ​യു​ടെ സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ ബ​ന്ധു​വി​ന്റെ മ​ക​ളെ പീ​ഡി​പ്പി​ച്ച 58കാ​ര​ന് ക​ന​ത്ത​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

ഭാ​ര്യ​യു​ടെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​ന്റെ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 58കാ​ര​ന് ക​ഠി​ന​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ഞ്ചേ​രി സ്വ​ദേ​ശി ക്രി​സോ​സ്റ്റം ബ​ഞ്ച​മി​നെ​യാ​ണ് തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് പി.​എ​ന്‍ വി​നോ​ദ് ശി​ക്ഷി​ച്ച​ത്. ഏ​ഴു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 2017 ന​വം​ബ​ര്‍ 21 നാ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ര്‍​ത്തി പ്ര​തി​യു​ടെ മ​ക​നോ​ടൊ​പ്പം ഷോ​പ്പി​ങി​ന് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഭ​യ​ന്നു പോ​യ കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് വി​ദേ​ശ​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ സ്‌​കൂ​ളി​ല്‍​വെ​ച്ചാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ അ​മ്മ ഇ-​മെ​യി​ലൂ​ടെ ഒ​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ​രാ​തി​യി​ലു​ണ്ടാ​യ കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. പ്ര​തി കു​റ്റം ചെ​യ്ത സാ​ഹ​ച​ര്യം…

Read More

വിരമിക്കല്‍ പ്രായം 58 ആക്കുന്നതിലൂടെ ലാഭിക്കാവുന്നത് 5266 കോടി രൂപ ! അവധി ആനുകൂല്യങ്ങളെല്ലാം നിര്‍ത്തണം; സംസ്ഥാന സര്‍ക്കാരിന് ചെലവു ചുരുക്കല്‍ ശിപാര്‍ശയുമായി വിദഗ്ധസമിതി…

സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ ചെലവു ചുരുക്കല്‍ ശിപാര്‍ശകളുമായി വകുപ്പു മേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്നാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്. ഇങ്ങനെയായാല്‍ വര്‍ഷം 5265.97 കോടി രൂപ ഇതിലൂടെ മാത്രം ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശിപാര്‍ശകളാണ് സമിതി നല്‍കുക. സി.ഡി.എസ്. ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി നല്‍കുക. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ശിപാര്‍ശ മുമ്പേ വന്നിട്ടുള്ളതാണെങ്കിലും യുവജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ സര്‍ക്കാരുകള്‍ തഴഞ്ഞു വിടുകയായിരുന്നു.

Read More