ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു ! ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തും…

ഈ ​മാ​സം 15ഓ​ടെ ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ല്‍ എ​ത്തു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ട്. 2023 ഓ​ടെ ചൈ​ന​യെ പി​ന്ത​ള്ളി ഇ​ന്ത്യ ജ​ന​സം​ഖ്യ​യേ​റി​യ രാ​ജ്യ​മാ​യി മാ​റു​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ലോ​ക​ജ​ന​സം​ഖ്യ പ്രോ​സ്‌​പെ​ക്ട​സി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വി​ട്ട​ത്. 1950ന് ​ശേ​ഷം 2020 ല്‍ ​ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വ് ഒ​രു ശ​ത​മാ​ന​ത്തി​ന് താ​ഴെ​യെ​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2050 ആ​കു​ന്ന​തോ​ടെ ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും കോം​ഗോ, ഈ​ജി​പ്ത്, എ​തോ​പ്യ, ഇ​ന്ത്യ, നൈ​ജീ​രി​യ, പാ​കി​സ്ഥാ​ന്‍, ഫി​ലീ​പ്പീ​ന്‍​സ്, ടാ​ന്‍​സാ​നി​യ എ​ന്നീ എ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2030 ല്‍ ​ലോ​ക ജ​ന​സം​ഖ്യ 850 കോ​ടി​യി​ലേ​ക്കും 2050 ല്‍ 970 ​കോ​ടി​യും 2080 ല്‍ ​പ​ര​മാ​വ​ധി​യാ​യ 1004 കോ​ടി​യി​ലേ​ക്ക് എ​ത്തു​മെ​ന്നും അ​ത് 2100 ാം വ​ര്‍​ഷം വ​രെ തു​ട​രു​മെ​ന്നും പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ള​ര്‍​ച്ച രാ​ജ്യ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​ല്‍ വ​ള​ര്‍​ച്ച​യു​ണ്ടാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ട്…

Read More

800 സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു ! വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുനേരെ ബലാല്‍സംഗ ഭീഷണി…

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കാനൊരുങ്ങുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതായി നടന്‍ വിജയ് സേതുപതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഈ ട്വിറ്റര്‍ വന്നതിനു പിന്നാലെ അക്കൗണ്ടിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു. മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ച് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ്…

Read More