ട്രെയിന്‍ ഓടുന്നതിനിടെ ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി! യാത്രക്കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റെയില്‍വേ അറ്റകുറ്റപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്കുള്ള നിളനാചല്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഹരീഷ് കുമാര്‍ ദുബെ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നാണ് സംഭവം. റെയില്‍വേ പണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ട്രെയിനിന്‍റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഇത് കഴുത്തില്‍ തുളഞ്ഞുകയറിയാണ് ദുബെ മരിച്ചത്. യുപിയിലെ ധന്‍വാര്‍- സോംന സ്‌റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടം. പിന്നീട് ട്രെയിന്‍ അലിഗഢ് സ്റ്റേഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിനു കൈമാറി.

Read More

മ​ദ്യ​പി​ച്ചെ​ന്നു ക​രു​തി മാ​ത്രം ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കാ​നാ​വി​ല്ല ! നി​ര്‍​ണാ​യ​ക നി​രീ​ക്ഷ​ണ​വു​മാ​യി ഹൈ​ക്കോ​ട​തി…

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന ആ​ള്‍​ക്ക് മ​ദ്യ​പി​ച്ച​തി​ന്റെ പേ​രി​ല്‍ മാ​ത്രം ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​ര​ഹി​ത​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​മി​ത അ​ള​വി​ല്‍ മ​ദ്യം ക​ഴി​ച്ച് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ങ്കി​ല്‍ മാ​ത്ര​മേ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാ​നാ​കൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്റെ ആ​ശ്രി​ത​ര്‍​ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി പ്ര​കാ​രം അ​ര്‍​ഹ​മാ​യ ഏ​ഴു ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് ഓം​ബു​ഡ്‌​സ്മാ​ന്‍ ഉ​ത്ത​ര​വി​നെ​തി​രെ നാ​ഷ​ണ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക നി​രീ​ക്ഷ​ണം. 2009ല്‍ ​ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​യി​രു​ന്നു ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​യ്യാ​റാ​ക്കി​യ ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ചി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ശ​രി​യാ​യ വ​ശ​ത്തു​കൂ​ടെ​യാ​ണ് പോ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍…

Read More

സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യു​ടെ കാ​ര്‍ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്…

കെ ​എം സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യു​ടെ കാ​ര്‍ ത​ട്ടി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ലാ​പ്പ​റ​മ്പ് ബൈ​പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. താ​നൂ​ര്‍ മൂ​സാ​ന്റെ പു​ര​ക്ക​ല്‍ ആ​ബി​ത്ത് (42), മ​ക​ള്‍ ഫ​മി​ത ഫ​ര്‍​ഹ (11) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​തി​ന്റെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു വീ​ണ ഇ​രു​വ​രും സ്‌​കൂ​ട്ട​റി​നു അ​ടി​യി​ലാ​യി​പ്പോ​വു​ക​യാ​യി​രു​ന്നു. ആ​ബി​ത്തി​നു ഇ​ട​തു കൈ​ക്കും മ​ക​ള്‍​ക്ക് ഇ​ട​തു കാ​ലി​നു​മാ​ണ് പ​രി​ക്ക്. എം​എ​ല്‍​എ​യെ കൂ​ട്ടാ​നാ​യി വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ര്‍. പ​രി​ക്കേ​റ്റ പി​താ​വി​നെ​യും മ​ക​ളെ​യും എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.

Read More

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…

മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. നടി വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നത് ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാര്‍ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. കല്ലില്‍ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍…

Read More

മ​ഹാ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളു ! ബൈ​ക്ക് യാ​ത്രി​ക​ന്‍ തെ​റി​ച്ചു വീ​ണ​ത് ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക്; വീ​ഡി​യോ വൈ​റ​ല്‍…

പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം ഹെ​ല്‍​മ​റ്റ് വ​യ്ക്കു​ന്ന​വ​രെ ഒ​ന്നി​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ള്‍ ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ. ‘ന​ല്ല നി​ല​വാ​ര​മു​ള്ള ഐ​എ​സ്ഐ മാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബെം​ഗ​ളൂ​രു ജോ​യി​ന്റ് ട്രാ​ഫി​ക് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍.​ര​വി​കാ​ന്ത് ഗൗ​ഡ​യാ​ണ് അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ 19കാ​ര​നാ​യ അ​ല​ക്‌​സ് സി​ല്‍​വ പെ​ര​സ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഒ​രു വ​ള​വി​ല്‍ എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​രു​ന്ന ബ​സി​ന​ട​യി​ലേ​ക്ക് അ​ല​ക്സും ബൈ​ക്കും തെ​റി​ച്ച് വീ​ഴു​ന്ന​താ​ണ് ദൃ​ശ്യം. ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്ക​ട​യി​ല്‍ അ​ല​ക്സി​ന്റെ ത​ല അ​ക​പ്പെ​ടു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഹെ​ല്‍​മ​റ്റ് ത​ല​യി​ലു​ള്ള​ത് കാ​ര​ണം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഹെ​ല്‍​മ​റ്റ് ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഹെ​ല്‍​മ​റ്റി​ന്റെ പ്ര​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ബം​ഗ​ളൂ​രു…

Read More

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍…​നി​ല ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍. അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി എ​ന്ന സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്ത് ബി​ബി​ന്‍ ജോ​ര്‍​ജ്ജി​ന് ഒ​പ്പ​മാ​യി​രു​ന്നു ഈ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. നാ​ദി​ര്‍​ഷ ആ​യി​രു​ന്നു ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ സി​നി​മ ആ​യി​രു​ന്നു ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ന്‍. ഈ ​സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തും വി​ഷ്ണു ആ​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ് താ​രം. ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​രെ ദുഃ​ഖ​ക​ര​മാ​യ ഒ​രു വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഇ​പ്പോ​ള്‍ ത​ന്റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഒ​രു അ​പ​ക​ടം സം​ഭ​വി​ച്ചു എ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു…

Read More

വാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…

പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…

Read More

ത​ന്റെ ബൈ​ക്കി​നെ സ്‌​കൂ​ട്ട​റി​ല്‍ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത ‘പെ​ണ്ണി’​നെ പി​ന്നാ​ലെ​യെ​ത്തി പി​ടി​ച്ചു ത​ള്ളി ! ഒ​ടു​വി​ല്‍ ര​ണ്ടു പേ​രും വീ​ണു;​തി​രു​വ​ല്ല​യി​ല്‍ ന​ട​ന്ന അ​പ​ക​ടം ഇ​ങ്ങ​നെ…

ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തെ ആ​രും ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​ത്ത ധാ​രാ​ളം ആ​ളു​ക​ള്‍ ഈ ​സ​മൂ​ഹ​ത്തി​ലു​ണ്ട്. ഒ​രു പെ​ണ്ണ് ത​ന്റെ വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്താ​ല്‍ അ​ഭി​മാ​നം ഇ​ടി​ഞ്ഞു പോ​കു​മെ​ന്നു ക​രു​തു​ന്ന പു​രു​ഷ കേ​സ​രി​ക​ളും ന​മ്മു​ടെ നാ​ട്ടി​ല്‍ ധാ​രാ​ള​മു​ണ്ട്. ഈ ​ദു​ര​ഭി​മാ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ല്ല​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​നു കാ​ര​ണം. ത​ന്റെ ബൈ​ക്കി​നെ പി​ന്നാ​ലെ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വ​തി ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തോ​ടെ ആ​ത്മ​നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ യു​വാ​വി​ന്റെ പ്ര​വൃ​ത്തി നാ​ടി​നെ​യാ​കെ ഞെ​ട്ടി​ക്കു​ക​യാ​ണ്. ത​ന്നെ മ​റി​ക​ട​ന്നു പോ​യ യു​വ​തി​യെ പി​ന്നാ​ലെ ചെ​ന്ന് ക​മ​ന്റ​ടി​ച്ച ഇ​യാ​ള്‍ അ​തു കൊ​ണ്ടും അ​രി​ശം തീ​രാ​തെ യു​വ​തി​യെ ത​ള്ളി വീ​ഴ്ത്താ​നും ശ്ര​മി​ച്ചു. ഇ​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി വീ​ണ യു​വാ​വി​ന്റെ ബൈ​ക്ക് ചെ​ന്നി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വ​തി​ക്കും ഗു​രു​ത​ര പ​രു​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. കു​ന്ന​ന്താ​നം പാ​മ​ല വേ​ങ്ങ​മൂ​ട്ടി​ല്‍ മി​നി (സാം 47), ​കു​ന്ന​ന്താ​നം കോ​ട്ട​പ്പ​ടി സ​രി​ത ഭ​വ​നം ജ​യ​കൃ​ഷ്ണ​ന്‍ (18) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്ക്. ഇ​ന്ന​ലെ വൈ​കി​ട്ട്…

Read More

കനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍;വീഡിയോ കാണാം…

കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ്‌യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍…

Read More

ബിയറുമായി പോയ ലോറി മറിഞ്ഞ സംഭവമറിഞ്ഞ് പറന്നെത്തിയത് നൂറുകണക്കിന് ആളുകള്‍; പിന്നെ നടന്ന പൂരം പറഞ്ഞറിയിക്കണോ…ആളുകളെ ഓടിക്കാന്‍ അറ്റകൈ പ്രയോഗവുമായി പോലീസും…

ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പ്രദേശത്ത് എത്തിയത് നൂറുകണക്കിന് ആളുകള്‍. മദ്യം ലക്ഷ്യമിട്ട് എത്തിയവരെ ഓടിക്കാന്‍ പോലീസിന് ഒടുവില്‍ ലാത്തിവീശേണ്ടി വന്നു ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. ബിയറുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞപ്പോള്‍ ബിയര്‍ കുപ്പികള്‍ റോഡില്‍ ചിതറി. മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിനാളുകളാണ് മറിഞ്ഞ ലോറിയില്‍ നിന്നു ബിയര്‍ എടുത്തുകൊണ്ടുപോകാന്‍ തടിച്ചെത്തിയത്. റോഡില്‍ തെറിച്ചു വീണവയും ലോറിക്കുള്ളില്‍ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകള്‍ കടത്തി. ഇങ്ങനെ കെയ്‌സ് കണക്കിനു ബിയറാണു നഷ്ടമായത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്ത് ആളു കൂടിയ വിവരം അറിഞ്ഞു പൊലീസ് എത്തി. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു ലാത്തി വീശിയത്.

Read More