സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യു​ടെ കാ​ര്‍ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്…

കെ ​എം സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യു​ടെ കാ​ര്‍ ത​ട്ടി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ലാ​പ്പ​റ​മ്പ് ബൈ​പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം.

താ​നൂ​ര്‍ മൂ​സാ​ന്റെ പു​ര​ക്ക​ല്‍ ആ​ബി​ത്ത് (42), മ​ക​ള്‍ ഫ​മി​ത ഫ​ര്‍​ഹ (11) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​തി​ന്റെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു വീ​ണ ഇ​രു​വ​രും സ്‌​കൂ​ട്ട​റി​നു അ​ടി​യി​ലാ​യി​പ്പോ​വു​ക​യാ​യി​രു​ന്നു. ആ​ബി​ത്തി​നു ഇ​ട​തു കൈ​ക്കും മ​ക​ള്‍​ക്ക് ഇ​ട​തു കാ​ലി​നു​മാ​ണ് പ​രി​ക്ക്.

എം​എ​ല്‍​എ​യെ കൂ​ട്ടാ​നാ​യി വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ര്‍. പ​രി​ക്കേ​റ്റ പി​താ​വി​നെ​യും മ​ക​ളെ​യും എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.

Related posts

Leave a Comment