വിവാഹം കഴിഞ്ഞ് വരനൊപ്പം ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുമ്പോള്‍ വധുവിന്റെ ഫോണില്‍ കാമുകന്റെ മെസേജ് ! ഇതോടെ കാമുകനൊപ്പം പോയാല്‍ മതിയെന്ന് കട്ടായം പറഞ്ഞ് യുവതി;ഒടുവില്‍ സംഭവിച്ചതോ…

ത​ളി​പ്പ​റ​മ്പ്: വി​വാ​ഹം ക​ഴി​ഞ്ഞെ​ങ്കി​ലും വ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി​ല്ലെ​ന്ന് വ​ധു​വി​ന്‍റെ പി​ടി​വാ​ശി. ഒ​ടു​വി​ൽ സം​ഭ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളും വ​ര​ന്‍റെ വീ​ട്ടു​കാ​രും വ​ധു​വി​നെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ട്ടു. സ്റ്റേ​ഷ​നി​ൽ ഒ​റ്റ​പ്പെ​ട്ട യു​വ​തി​യെ പോ​ലീ​സ് അ​മ്മാ​വ​നെ വി​ളി​ച്ചു വ​രു​ത്തി കൂ​ടെ വി​ട്ടു. പ​യ്യ​ന്നൂ​രിനടുത്ത പ്രദേശത്തെ യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന തളിപ്പറന്പിനടുത്ത സ്ഥലത്തെ യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ പ​യ്യ​ന്നൂ​രി​ൽ വെ​ച്ച് വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​കെ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മെ​സ​ഞ്ച​റി​ൽ യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ധു​വി​ന്‍റെ കാ​മു​ക​ന്‍റെ മെ​സേ​ജ് വ​ന്ന​ത്. ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഈ ​മെ​സേ​ജ് ക​ണ്ട വ​ര​ൻ ഇ​തേ​പ്പ​റ്റി അ​ന്വേ​ഷി​ച്ചു. വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി എ​നി​ക്ക് ഇ​വി​ടെ നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും തി​രി​ച്ചു പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞ് ബ​ഹ​ളം വെ​ച്ചു. അ​ച്ഛ​നും അ​മ്മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​തൊ​ന്നും ന​വ​വ​ധു കേ​ട്ടി​ല്ല. ഒ​ടു​വി​ൽ പ്ര​ശ്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. എ​സ്…

Read More