പീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ

ച​ങ്ങ​നാ​ശേ​രി: ഏ​ഴാം ക്ലാ​സി​ലും നാ​ലാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ വാ​നി​ൽ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക്കി​യ വാ​ൻ ഡ്രൈ​വ​ർ​ക്ക് കോ​ട​തി ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തിനെ പി​ന്തു​ണ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും. പാ​യി​പ്പാ​ട് നാ​ലു​കോ​ടി ഭാ​ഗ​ത്ത് ഒ​റ്റ​ക്കു​ഴി വീ​ട്ടി​ൽ സു​നീ​ഷ് കു​മാ​റി​നെ(37)​യാ​ണ് വി​വി​ധ കു​റ്റ​ങ്ങ​ളി​ലാ​യി 23 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1,55,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ച​ത്. സ്കൂ​ൾ കു​ട്ടി​ക​ളോ​ട് അ​തി​ക്ര​മം കാ​ട്ടു​ന്ന​വ​ർ​ക്കു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രി​ക്ക​ണം ഈ ​വി​ധി​യെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച് പോ​സ്റ്റ് വ​ന്നി​രി​ക്കു​ന്ന​ത്. പി​ഴ​ത്തു​ക വാങ്ങാൻ കേ​സി​ലെ ഇ​ര​ക​ൾ​ അ​ർ​ഹ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ​ക​ൾ ഏ​ഴു​വ​ർ​ഷം ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2017ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യി​രു​ന്നു സു​നീ​ഷ് കു​മാ​ർ. സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴും വ​രു​ന്പോ​ഴും പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം…

Read More

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍; ബാല പീഡകന്‍ പിടിയിലായത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്

  മേപ്പയൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാനൊരുങ്ങിയ അധ്യാപകന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.പോക്‌സോ കേസ് ചുമത്തപ്പെട്ട മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ അറബി അദ്ധ്യാപകന്‍ മേപ്പയൂര്‍ കല്‍പ്പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ റിയാസാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാനായി എത്തിയ ഇയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വെയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ജാഗ്രതാ സമിതിക്ക് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. പിന്നീട് അദ്ധ്യാപകനെതിരേ കേസെടുക്കുകയും ഇയാള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ച ശേഷം മേപ്പയൂര്‍ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. നേരത്തേ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും ചൈല്‍ഡ് ലൈന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പോലീസിനും റിപ്പോര്‍ട്ട്…

Read More