ഇത് ചൈനക്കാരന്റെ പുതിയ നമ്പര്‍… മാജിക് എന്ന വ്യാജേന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് ചൈനക്കാരന്‍ പിടിയില്‍; ഇതാണാ നമ്പര്‍…

ചൈനക്കാരനെ നമ്പരുതെന്നു പറയാറുണ്ട്. കാരണം കൂടെ നിന്നു പണിതരുന്നവരാണ് ചൈനാക്കാര്‍. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവരെ  ഇത് നേരിട്ടറിഞ്ഞതാണ്. ഇപ്പോള്‍ ഒരു ചൈനക്കാരനെ പോലീസ് പൊക്കിയിരിക്കുന്നത് ഒരു മാജിക് കാണിച്ചതിനാണ്. ഇനി എന്താണത് എന്നല്ലേ…വലിയ മാജിക് എന്നു പറഞ്ഞാണ് 26കാരനായ ഈ യുവാവ് പെണ്‍കുട്ടികളെ വിളിച്ചുകൂട്ടിയത്. പെണ്‍കുട്ടികളുടെ വസ്ത്രത്തിനിടയിലേക്ക് നാണയം ഇടുന്നതാണ് മാജിക് . ആദ്യം നാണയം പരിശോധിക്കാന്‍ പെണ്‍കുട്ടികളോടു പറയും. എന്നിട്ട് പെണ്‍കുട്ടികളുടെ നെഞ്ചില്‍ നാണയം വയ്ക്കും. അടിവസ്ത്രങ്ങളിലൂടെ നാണയം താഴെയെത്തും എന്നാണ് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ലയെന്നതാണ് യാഥാര്‍ഥ്യം. ഇനിയാണ് യഥാര്‍ഥ നമ്പര്‍, മാജിക് പൊളിഞ്ഞുവെന്ന് സ്വയം സമ്മതിക്കുന്ന ഇയാള്‍ എന്തുപറ്റിയതാണെന്നു നോക്കട്ടെയെന്നും പറഞ്ഞ് പെണ്‍കുട്ടികളുടെ നെഞ്ചില്‍ അശ്ലീലമായി സ്പര്‍ശിക്കുകയും ചെയ്യും. ഇതു മാത്രമല്ല ഇട്ട നാണയം തിരികെ ഉള്ളില്‍ നിന്നും എടുക്കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍…

Read More