ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ‘പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച’ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍(​എം​വി​ഐ)​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ​ത്ത​നാ​പു​രം മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ എ. ​എ​സ് വി​നോ​ദ്കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ഈ ​മാ​സം 19നാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​നോ​ദ് കു​മാ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Read More

ഇനി ഡ്രൈവിംഗ് ടെസ്റ്റില്ലാതെയും ലൈസന്‍സ് ! പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ…

മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. ഈ നിയമപ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പാസാവാതെ തന്നെ ലൈസന്‍സ് എടുക്കാനാവും. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം…

Read More

പരാജയം വിജയത്തിന്‍റെ ചവിട്ടുപടിയാണെന്നും പറയാറുണ്ട്…ഇതു പക്ഷെ ! ഒരാൾ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടത് 157 ത​വ​ണ;ഒടുവിൽ വിജയവും…

ല​ണ്ട​ൻ: ഒ​രു ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ന്പോ​ഴേ​ക്കും മ​ന​സ് മ​ടു​ത്തു പി​ന്നീ​ട് ആ ​വ​ഴി​ക്ക് പോ​കാ​ത്ത​വ​രാ​ണ് പ​ല​രും. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ തോ​ൽ​ക്കു​മെ​ന്നു പേ​ടി​ച്ചു ടെ​സ്റ്റി​നു പോ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്. എ​ന്നാ​ൽ, ഇ​താ ല​ണ്ട​നി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ. ഒ​ന്നോ ര​ണ്ടോ അ​ല്ല 157 ത​വ​ണ ഡ്രൈ​വിം​ഗ് തി​യ​റി ടെ​സ്റ്റി​നു (ഇ​വി​ടു​ത്തെ ലേ​ണേ​ഴ്സ് ടെ​സ്റ്റി​നു സ​മാ​നം) പ​രാ​ജ​യ​പ്പെ​ട്ട ഒ​രാ​ൾ ഒ​ടു​വി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഈ ​ഡ്രൈ​വ​ർ ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ തു​ക കേ​ട്ടാ​ൽ ആ​രും ഞെ​ട്ടും, മൂ​ന്നു ല​ക്ഷം രൂ​പ! എ​ന്താ​യാ​ലും തി​യ​റി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. ഇ​നി പ്ര​ക്ടി​ക്ക​ൽ എ​ന്ന ക​ട​ന്പ കൂ​ടി​യു​ണ്ട്. അ​ത് എ​ന്താ​കു​മെ​ന്നു കാ​ത്തി​രു​ന്നു കാ​ണ​ണം. ല​ണ്ട​നി​ലെ​ ഡ്രൈ​വിം​ഗ് ആ​ൻ​ഡ് വെ​ഹി​ക്കി​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട സ്ഥി​തി​ വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ദ്ദേ​ഹ​മാ​ണ് ഏ​റ്റ​വും അ​ധി​കം ത​വ​ണ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രാ​ജ​യ​പ്പെ​ട്ട വ്യ​ക്തി. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​തു​വ​രെ 117…

Read More