പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ! ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍; വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബാ​ല

ചെ​കു​ത്താ​ന്‍ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ ഫ്‌​ളാ​റ്റി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ബാ​ല. തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള യൂ​ട്യൂ​ബ​റു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നു​ണ​യാ​ണെ​ന്ന് ബാ​ല പ​റ​ഞ്ഞു. അ​യാ​ള്‍ ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​വാ​നാ​ണ് താ​ന്‍ നേ​രി​ട്ടു​പോ​യ​തെ​ന്നും ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ചെ​ന്ന​ത​ല്ലെ​ന്നും ബാ​ല മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ”ഇ​തു​പോ​ലു​ള്ള ടോ​ക്‌​സി​ക് ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. പ​ത്തു​വ​യ​സ്സു​ള്ള കു​ട്ടി​ക​ളൊ​ക്കെ യൂ​ട്യൂ​ബ് കാ​ണു​ന്ന​വ​രാ​ണ്. എ​ന്റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​പോ​ലും ഞാ​ന്‍ ഇ​വ​ന്റെ വീ​ഡി​യോ കാ​ണി​ക്കി​ല്ല. ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​വാ​നാ​ണ് ഞാ​ന്‍ നേ​രി​ട്ടു​പോ​യ​ത്. അ​ല്ലാ​തെ ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ പോ​യ​ത​ല്ല. തോ​ക്കി​ന് എ​നി​ക്ക് ലൈ​സ​ന്‍​സ് ഇ​വി​ടെ ഇ​ല്ല.”​ബാ​ല പ​റ​ഞ്ഞു. പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ത്ത​ര​ക്കാ​ര്‍ ഉ​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍. എ​ന്റെ ക​യ്യി​ല്‍ തെ​ളി​വു​ണ്ട്. നി​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്യ​ണം. ന​ട​ന്മാ​രെ​യെ​ല്ലാം…

Read More

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ കുഞ്ഞമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ; കൊച്ചിയിലെ വമ്പന്മാര്‍ പ്രതികളായ പീഡനത്തില്‍ കേസെടുക്കാത്തതിന്റെ പിന്നില്‍ രാഷ്ട്രീയപ്രമുഖന്റെ കളി…

കൊച്ചി: അമേരിക്കയില്‍ താമസമാക്കിയ മലയാളി യുവതിയെ കൊച്ചിയില്‍ അമ്മയുടെ അനിയത്തിയുടെ സുഹൃത്തും മറ്റൊരാളും പീഡിപ്പിച്ചു. അമ്മയുടെ അനിയത്തിയുടെ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തും ചേര്‍ന്നാണ് സിനിമയില്‍ അവസരം ഒരുക്കി നല്‍കാമെന്ന വ്യാജേന പീഡിപ്പിച്ചത്. ഇതിനു അമ്മ പോലും കൂട്ടുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചാല്‍ അമ്മയും അമ്മയുടെ അനിയത്തിയും സുഹൃത്തുക്കളും കുടുങ്ങും. തൃപ്പൂണിത്തുറ വനിത സെല്ലിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. ഇവിടെ വനിതയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. അമ്മയുടെ സ്വാധീനത്തില്‍ വനിത സിഐ നേതൃത്വം നല്‍കുന്ന പൊലീസ് സംഘം കേസ് ഒതുക്കി. പെണ്‍കുട്ടി ഇപ്പോഴും എവിടെയോ തടങ്കലിലാണ്. അമ്മയുടെ സഹോദരിയുടെ സുഹൃത്തായ വ്യക്തി പീഡിപ്പിച്ചതെന്നു പൊലീസിനു പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പരാതി രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയാറാകുന്നില്ല. അമ്മയുടെ സ്വാധീനത്തില്‍ ഇതൊരു ചെറിയ കുടുംബ പ്രശ്നമാണെന്നു വരുത്തി തീര്‍ക്കുകയാണ് പൊലീസ്.…

Read More