അ​ര്‍​ജ​ന്റീ​ന​യെ തോ​ല്‍​പ്പി​ച്ചാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും ‘സൗ​ജ​ന്യ സേ​വ​നം ‘ ! ഓ​ഫ​റു​മാ​യി ഫ്രാ​ന്‍​സി​ലെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍…

ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സ് അ​ര്‍​ജ​ന്റീ​ന​യെ തോ​ല്‍​പി​ച്ച് ലോ​ക​ക​പ്പ് കി​രീ​ടം ചൂ​ടി​യാ​ല്‍
ത​ങ്ങ​ള്‍ അ​ന്നേ ദി​വ​സം സൗ​ജ​ന്യ സേ​വ​നം (ഫ്രീ ​സെ​ക്‌​സ്) ന​ല്‍​കു​മെ​ന്ന് ഫ്രാ​ന്‍​സി​ലെ ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഗ്ദാ​നം.

അ​ര്‍​ജ​ന്റീ​ന​ഫ്രാ​ന്‍​സ് ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പാ​രീ​സി​ലെ​യും മ​റ്റു പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​യും ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ സൗ​ജ​ന്യ സേ​വ​ന വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നി​ല​വി​ലെ ചാം​പ്യ​ന്‍​മാ​രാ​യ ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് കി​രീ​ടം നി​ല​നി​ര്‍​ത്തി​യാ​ല്‍ ടീ​മം​ഗ​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് നേ​ര​ത്തേ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

മു​ന്‍​പ്, ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പ് ഉ​യ​ര്‍​ത്തി​യാ​ല്‍ പൂ​ര്‍​ണ​ന​ഗ്‌​ന​യാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന് മു​ന്‍ മി​സ് ക്രൊ​യേ​ഷ്യ​യും മോ​ഡ​ലു​മാ​യ ഇ​വാ​ന നോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സെ​മി ഫൈ​ന​ലി​ല്‍ മൊ​റോ​ക്കോ​യെ 2-0 ത്തി​ന് തോ​ല്‍​പി​ച്ചാ​ണ് ഫ്രാ​ന്‍​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ക്രൊ​യേ​ഷ്യ​യെ 3-0 ത്തി​ന് തോ​ല്‍​പി​ച്ചാ​യി​രു​ന്നു അ​ര്‍​ജ​ന്റീ​ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

Related posts

Leave a Comment