പി​​​​​എ​​​​​സ്ജി​​​​​ ക്ലബിലേക്ക് തിരിച്ചെത്തി എംബാപ്പെ

 പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ഒ​​​​​ന്നാം​​​​​നി​​​​​ര ടീ​​​​​മി​​​​​ലേ​​​​​ക്കു സൂ​​​​​പ്പ​​​​​ർ താ​​​​​രം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ തി​​​​​രി​​​​​ച്ചെ​​​​​ത്തി. 2023-24 സീ​​​​​സ​​​​​ണി​​​​​നു ശേ​​​​​ഷം ടീ​​​​​മി​​​​​ൽ തു​​​​​ട​​​​​രാ​​​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ച എം​​​​​ബാ​​​​​പ്പെ​​​​​യെ ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ല. ലോ​​​​​റി​​​​​യ​​​​​ന്‍റി​​​​​നെ​​​​​തി​​​​​രാ​​​​​യ സീ​​​​​സ​​​​​ണി​​​​​ലെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി ഗോ​​​​​ൾര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി. ഇതിനു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് എം​​​​​ബാ​​​​​പ്പെ​​​​​യെ ഫ​​​​​സ്റ്റ് സ്ക്വാ​​​​​ഡി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്. ഇ​​​​​തോ​​​​​ടെ 2025വ​​​​​രെ പി​​​​​എ​​​​​സ്ജി​​​​​യു​​​​​മാ​​​​​യി എം​​​​​ബാ​​​​​പ്പെ ക​​​​​രാ​​​​​ർ ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​ തെളിഞ്ഞു. അ​ങ്ങ​നെ​യെ​ങ്കി​ൽ എം​ബാ​പ്പെ​യെ സ്വ​ന്ത​മാ​ക്കാ​മെ​ന്ന സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കി​ല്ല.

Read More

ഫ്രാ​ന്‍​സി​ല്‍ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്നു ! വ​ന്‍ പ്ര​തി​ഷേ​ധം; കി​ലി​യ​ന്‍ എം​ബാ​പ്പെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത്

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് വ​ണ്ടി ത​ട​ഞ്ഞ് പ​തി​നേ​ഴു വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഡ്രൈ​വ​റെ വെ​ടി​വെ​ച്ചു കൊ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ്രാ​ന്‍​സി​ലെ​ങ്ങും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണ്. അ​ള്‍​ജീ​രി​യ​ന്‍ വം​ശ​ജ​നാ​യ ന​യേ​ല്‍ എം ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വെ​ച്ച പോ​ലീ​സു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ടി​വെ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് നു​ണ​പ​റ​യു​ക കൂ​ടി​ചെ​യ്ത​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​യി. ഫ്ര​ഞ്ച് പു​രു​ഷ ഫു​ട്‌​ബോ​ള്‍​ടീം ക്യാ​പ്റ്റ​ന്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ, ന​ട​ന്‍ ഒ​മ​ര്‍ സൈ ​തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ര്‍ പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച​രാ​ത്രി നാ​ല്‍​പ്പ​തോ​ളം കാ​റു​ക​ള്‍ ക​ത്തി​ച്ചു. 24 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 31 പേ​രെ അ​റ​സ്റ്റു​ചെ​യ്‌​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജെ​റാ​ള്‍​ഡ് ഡ​ര്‍​മ​നി​ന്‍ പ​റ​ഞ്ഞു. പ്ര​ദേ​ശി​ക​സ​മ​യം ചൊ​വ്വാ​ഴ്ച പ​ക​ല്‍ എ​ട്ട​ര​യ്ക്കാ​ണ് ര​ണ്ട് ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍ വ​ണ്ടി​ത​ട​ഞ്ഞ് ന​യേ​ലി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ന​യേ​ല്‍ ത​നി​ക്കു​നേ​രെ കാ​റോ​ടി​ച്ചു ക​യ​റ്റാ​ന്‍ നോ​ക്കി​യ​തി​നാ​ലാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് വെ​ളി​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ​മാ​ണെ​ന്ന് വാ​ര്‍​ത്താ…

Read More