ഹാന്‍സ് വില്‍ക്കുന്ന ‘ഗായത്രി മേനോന്‍’, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മുതലമടയില്‍ നടന്നത് ലഹരി വില്‍പ്പനയും സെക്‌സ് തട്ടിപ്പും…

മുതലമടയില്‍ നിരോധിത പുകയില ഉത്ന്നം പിടികൂടാനിറങ്ങിയ എക്‌സൈസ് സംഘത്തിന് പിടികിട്ടിയത് മറ്റൊരു തട്ടിപ്പും കൂടി. 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മടയിലുള്ളത് എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം വെളിയില്‍ വന്നത് പ്രതികള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ വിവരവും കൂടിയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന്‍ എന്ന വ്യാജ ഐഡിയിലാണ്. ഇതോടെയാണ് പ്രതികളുടെ സെക്സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഗായത്രി മേനോന്‍ എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ…

Read More

ഒറ്റ ഫോൺ ‌കോളിൽ‌ സാധനം എത്തും; സ്ഥി​രം ക​സ്റ്റ​മ​റി​ന് ഡി​സ്‌​കൗ​ണ്ടും; കുമരകത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു

കു​മ​ര​കം: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന കു​മ​ര​ക​ത്ത് വ്യാ​പ​ക​മാ​കു​ന്നു. ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ല്‍​പ്പ​ന​യും ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല​ട​ക്കം യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ ഇ​ത്ത​രം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പ​ര​സ്യ​മാ​യി കൈ​മാ​റ്റം ചെ​യ്യു​ക​യാ​ണ്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​യും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടേ​യും വി​ല്‍​പ​ന​യ്ക്ക് പി​ന്നി​ല്‍ വ​ന്‍ ശ്യം​ഖ​ല​ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വി​ല​കു​റ​ഞ്ഞ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ച് ഏ​ജ​ന്‍റു​മാ​ര്‍ മു​ഖാ​ന്ത​രം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കു​ക​യാ​ണ്. വി​ല്‍​പ​ന വ​ഴി വ​ന്‍ തു​ക ലാ​ഭം ല​ഭി​ക്കു​ന്ന​തും‍ നി​ര​വ​ധി ആ​ളു​ക​ള്‍, പ്രാ​യ​ഭേ​ദ​മ​ന്യേ പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടേ​യും ആ​വ​ശ്യ​ക്കാ​രാ​യി എ​ത്തു​ന്ന​തും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ചാ​ക​ര​യാ​വു​യാ​ണ്. ഫോ​ണ്‍ ചെ​യ്താ​ല്‍ അ​പ്പോ​ള്‍ ത​ന്നെ ബൈ​ക്കി​ലെ​ത്തി ഇ​വ കൈ​മാ​റും. പാ​യ്ക്ക​റ്റി​ല്‍ അ​ഞ്ചു രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും 45 രൂ​പ​ക്കാ​ണ് വി​ല്‍​പ്പ​ന. സ്ഥി​രം ക​സ്റ്റ​മ​റി​ന് ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും. കു​മ​ര​കം മേ​ലേ​ക്ക​ര ഭാ​ഗ​മാ​ണ് വി​ല്പ​ന​യു​ടെ കേ​ന്ദ്രം. ഇ​വി​ടെ മാ​ത്രം അ​ഞ്ചു വി​ല്‍​പ്പ​ന​ക്കാ​ര്‍ ഉ​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു. നാ​ലു പ​ങ്ക് ബോ​ട്ട് ടെ​ര്‍​മി​ന​ല്‍, കാ​യ​ല്‍…

Read More

ഹാന്‍സും ശംഭുവും ഒക്കെ അവിടെത്തന്നെ ഇരുന്നോട്ടെ ! ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്‍പര്യം പോവുമോ എന്നുമറിയില്ല; അധിക്ഷേപിച്ചവരോടു കടുത്ത ഭാഷയില്‍ പ്രതികരിച്ച് അഭിരാമി…

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞാഴ്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിരുന്നു. തന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് ആളുകള്‍ തന്നെ ട്രോളിനിരയാക്കുന്നതെന്ന് ഗായിക അന്ന് പറഞ്ഞിരുന്നു. പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്കു നേരെ ട്രോളെന്ന പേരില്‍ അധിക്ഷേപങ്ങളുടെ വര്‍ഷമാണുണ്ടായത്. ചുണ്ടിനടിയില്‍ ഹാന്‍സ് വയ്ക്കുന്നുണ്ടോയെന്നായിരുന്നു പലരുടെയും ചോദ്യം. ഇത്തരത്തില്‍ പരിഹസിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഹാന്‍സ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോള്‍ ചിലര്‍ക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും…

Read More

ഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…

മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്‍കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്. ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്‍ക്കരിക്കുമ്പോള്‍ അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും…

Read More