രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?

ഫി​ക്സ്ഡ്‌ അ​ഥ​വാ സ്ഥി​ര​മാ​യ അ​ല​ര്‍​ജി അ​ല്ലാ​ത്ത എ​ല്ലാ ത​രം അ​ല​ര്‍​ജി​ക​ളെ​യും സൈക്ലിക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി എ​ന്നു പ​റ​യാം. ഇ​വ​യി​ലും ഭ​ക്ഷ​ണം, ശ്വ​സ​ന അ​ല​ര്‍​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി വ​സ്തു​വി​ന്‍റെ അ​ള​വി​നെ​യും എ​ത്ര ആ​വൃ​ത്തി ഇ​തു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്നു എ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. പ​ദാ​ര്‍​ഥ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള സ​മ്പ​ര്‍​ക്കം അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​തെ ക​ട​ന്നു പോ​യേ​ക്കാം. കാ​ര​ണ​വും ഫ​ല​വും ത​മ്മി​ലു​ള്ള വ്യ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ചാ​ക്രി​ക അ​ല​ര്‍​ജി നി​ശ​ബ്ദ​വും തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​വു​മാ​ണ്. പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷ​വും രോ​ഗി​ക്ക്‌ താ​ല്‍​ക്കാ​ലി​ക​മാ​യി ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മൊ​ത്ത​ത്തി​ലു​ള്ള പ്ര​ഭാ​വം ദോ​ഷ​ക​ര​മാ​യേ​ക്കാം. ഏതു ഭാഗത്തെയും ബാധിക്കുമോ?അ​ല​ര്‍​ജി ശ​രീ​ര​ത്തി​ന്‍റെ ഏ​ത്‌ ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം.ചെ​വി, മൂ​ക്ക്‌, തൊ​ണ്ട എ​ന്നി​വ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക ള്‍​ക്ക്‌ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച്‌ ഇ​ന്ദ്രി​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം പ്ര​ധാ​ന​മാ​യും ചെ​വി, മൂ​ക്ക്‌, തൊ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍,…

Read More

രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-1; അലർജി ഒരു തോന്നലാണോ?

ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്‌ അ​തി​സൂ​ക്ഷ്മ​മാ​യ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണ്. അ​തി​നു​ള്ളി​ല്‍ ത​ന്നെ ജീ​വി​തം മ​ര​ണ​വു​മാ​യി സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും വ്യ​വ​സ്ഥി​തി​യി​ല്‍ ചി​ല സ​മ​യ​ത്ത്‌ വേ​ട്ട​ക്കാ​രാ​യും ചി​ല സ​മ​യ​ത്ത്‌ ഇ​ര​യാ​യും (പോ​ഷ​ക ഉ​റ​വി​ട​ങ്ങ​ള്‍) നി​ല​നി​ല്‍​ക്കു​ന്നു. നി​ര്‍​ജീ​വ​മാ​യ ജൈ​വ​വ​സ്തു​ക്ക​ളെ ഒ​രു പോ​ഷ​ക സ്രോ​ത​സാ​യി പ​രി​സ്ഥി​തി​യി​ലേ​ക്ക്‌ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്ക്‌ വ​ഹി​ക്കു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഇ​ങ്ങ​നെ ഉ​ള്ള ആ​തി​ഥ്യ​ക്ഷേ​മ​ത്തി​നു​ള്ള ഉ​ത്ക​ണ്ഠ​യ്ക്കു​ള്ള ക​ഴി​വ്‌ സൂ​ക്ഷ്മാ​ണു​ക്ക​ള്‍​ക്ക്‌ ഇ​ല്ല. ഒ​രു ജീ​വി​യു​ടെ ജീ​വി​ത​കാ​ല​ത്ത്‌ അ​ത്ത​രം പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ്‌ ന​ല്കു​ക എ​ന്ന​താ​ണ് ശ​രീ​ര പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ (Immune System) ജോ​ലി. കൂ​ടാ​തെ, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ്. അ​താ​യ​ത്‌, ആ​വാ​സ​ ​വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന വി​വി​ധ വ​സ്തു​ക്ക​ളെ​യും സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ്ര​യോ​ജ​ന​ക​ര​വു​മാ​യ​വ​യും എന്നു ത​രം തി​രി​ക്കു​ക. ഈ ​പ്ര​ക്രി​യ​യ്ക്ക്‌ പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ സ്വ​ന്തം കോ​ശ​ങ്ങ​ളെ​യും പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളേ​യും…

Read More

പ്രതിരോധശക്തിക്ക്, മുഖ കാന്തിക്ക് മഞ്ഞൾ

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ ആന്‍റി ഓക്സിഡന്‍റാണ്. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ലുണ്ട്. മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ ​ത​രം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാടാൻ മ​ഞ്ഞ​ൾ സ​ഹാ​യകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്. ച​ർ​മാ​രോ​ഗ്യ​ത്തി​ന് ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. ച​ർ​മം ശു​ദ്ധ​മാ​കു​ന്പോ​ൾ സൗ​ന്ദ​ര്യം താ​നേ വ​രും. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. വെ​ള​ള​രി​ക്ക​യു​ടെ​യോ നാ​ര​ങ്ങ​യു​ടെ​യോ നീ​രു​മാ​യി മ​ഞ്ഞ​ൾ ചേ​ർ​ത്തു മു​ഖ​ത്തു പു​ര​ട്ടു​ന്ന​തുശീ​ല​മാ​ക്കി​യാ​ൽ തി​ള​ക്കം കൂ​ടു​മ​ത്രേ. പ്ര​സ​വ​ശേ​ഷം ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന സ്ട്ര​ച്ച് മാ​ർ​ക്ക് കു​റ​യ്ക്കു​ന്ന​തി​നു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. മ​ഞ്ഞ​ളും…

Read More

വൃക്കമാറ്റിവയ്ക്കലിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ത്തെ പു​റ​ന്ത​ള്ളു​ന്ന അ​ദ്ഭു​ത പ്ര​ക്രി​യ നി​ർ​വ​ഹി​ക്കു​ന്ന പ്ര​ധാ​ന അ​വ​യ​വ​മാ​ണ് വൃ​ക്ക അ​ഥ​വാ കി​ഡ്നി. ഇ​തു​കൂ​ടാ​തെ ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മ​ർ​ദം,വെ​ള്ള​ത്തി​ന്‍റെ അ​ള​വ്, ധാ​തു​ല​വ​ണം ഇ​വ​യു​ടെ അ​ള​വ് ഇ​തെ​ല്ലാം നി​യ​ന്ത്രി​ക്കു​ന്നു. ര​ണ്ടു വൃ​ക്ക മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നു​കൊ​ണ്ടും ഈ ​പ​റ​ഞ്ഞ പ്ര​ക്രി​യ​ക​ൾ ശ​രീ​ര​ത്തി​ന് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന ത​ക​രാ​ർ ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യ്ക്കും മ​ര​ണ​ത്തി​നും വ​രെ ഇ​ട​യാ​ക്കി​യേ​ക്കാം. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ എപ്പോൾ?സ്ഥാ​യി​യാ​യ വൃ​ക്ക​സ്തം​ഭ​നം സം​ഭ​വി​ച്ച ഒ​രാ​ൾ​ക്ക് ഇ​ന്നു നി​ല​വി​ലുള്ള ഏ​റ്റ​വും പ്ര​തീ​ക്ഷ ന​ല്കു​ന്ന ഒ​രു ചി​കി​ത്സാ മാ​ർ​ഗ​മാ​ണ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ. വൃ​ക്ക​സ്തം​ഭ​നം സം​ഭ​വി​ച്ച ഒ​രാ​ൾ​ക്ക് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ ഒ​രു ബ​ന്ധു​വി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഒ​രാ​ളി​ൽ​നി​ന്നോ ആ​രോ​ഗ്യ​മു​ള്ള ഒ​രു വൃ​ക്ക ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ന​ല്കു​ന്പോ​ൾ അ​തി​നെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ എ​ന്നു പ​റ​യു​ന്നു. വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലിന്‍റെ ഗു​ണ​ങ്ങ​ൾ?പൂ​ർ​ണ​സു​ഖം, മെ​ച്ച​പ്പെ​ട്ട ജീ​വി​തം, ഡ​യാ​ലി​സി​സ് ഒ​ഴി​വാ​ക്കാം, സ​മ​യം, ശാ​രീ​രി​ക ക്ലേ​ശ​ങ്ങ​ൾ, ഡ​യാ​ലി​സി​സ് അ​നു​ബ​ന്ധ​ പ്ര​ശ്ന​ങ്ങ​ൾ ഇ​വ​യി​ൽ​നി​ന്നെ​ല്ലാം മു​ക്തി,…

Read More

മുട്ടുവേദനയ്ക്കു പിന്നിൽ ജീവിതശൈലിയോ?

ഏ​ക​ദേ​ശം പ​തി​ന​ഞ്ച് കോ​ടി​ ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ കാ​ൽ​മു​ട്ടു​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​രി​ത​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന​ത്. ദി​ന​ച​ര്യ​ക​ൾ ചെ​യ്യാ​ൻ​പോ​ലുംബു​ദ്ധി​മു​ട്ടും അം​ഗ​വൈ​ക​ല്യം ഉൾപ്പെടെയുള്ള പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നസ​ന്ധി​വാ​ത​രോ​ഗ​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യ കാ​ൽ​മു​ട്ടുവേ​ദ​ന. വില്ലൻ അമിതഭാരമോ? കാ​ൽ​മു​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഒ​രു​പാ​ടു കൂ​ടു​ത​ലാ​കു​ന്ന​ത് ഈ ​രോ​ഗം വ​രു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. കൂ​ടു​ത​ൽ സ​മ​യം കാ​ൽ​മു​ട്ടി​ൽ അ​മി​ത​മാ​യ അ​ധ്വാ​ന​ഭാ​രം ചെ​ലു​ത്തു​ന്ന സ്വ​ഭാ​വ​മാണ് മറ്റൊന്ന്. കൂ​ടു​ത​ൽ സ​മ​യം കു​ത്തി​യി​രി​ക്കു​ന്ന​തും ച​മ്രം​പ​ടി​ഞ്ഞി​രി​ക്കു​ന്ന​തും കാ​ൽ​മു​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​ധ്വാ​ന​ഭാ​രം വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ജീ​വി​ത​ശൈ​ലി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, കാ​ൽ​മു​ട്ടി​ലേ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ, അ​സ്ഥി​ക​ളി​ൽ കാ​ത്സ്യ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ് (പ്ര​ത്യേ​കി​ച്ച് ആ​ർ​ത്ത​വ​വി​രാ​മം സം​ഭ​വി​ച്ച സ്ത്രീ​ക​ളി​ൽ) എ​ന്നി​വ​യാ​ണ് കാ​ൽ​മു​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് ഇതിന്‍റെ കാ​ര​ണ​ങ്ങ​ൾ. പ്രാ​യം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​സ്ഥി​സ​ന്ധി​ക​ളു​ടെധ​ർ​മ​ങ്ങ​ൾ ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വേ​റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ആർത്തവവിരാമം പ്രശ്നമാകുമോ?ശ​രി​യാ​യ രീ​തി​യി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും മൂ​ലം രോ​ഗ​വ്യാ​പ​നം…

Read More

സൈനസൈറ്റിസിനു ഹോമിയോ ചികിത്സ

പൊ​ടി​യും വ​ര​ണ്ട ത​ണു​പ്പും കൂ​ടു​ന്പോ​ൾ സാ​ധാ​ര​ണ​മാ​കു​ന്നഒ​രു രോ​ഗ​മാ​ണു സൈ​നസൈ​റ്റി​സ്. സൈനസിലെ അണുബാധ ന​മ്മു​ടെ ത​ല​യോ​ട്ടിയി​ലു​ള്ള പൊ​ള്ള​യാ​യ അ​റ​ക​ളെ​യാ​ണു സൈ​ന​സ് എ​ന്നു പ​റ​യു​ന്ന​ത്. ന​മ്മു​ടെ ക​വി​ളെ​ല്ലി​നു​ള്ളി​ലാ​ണ് ഏ​റ്റ​വും വ​ലി​യ സൈ​ന​സ് ആ​യ മാ​ക്സി​ല്ല​റി സൈ​ന​സു​ള്ള​ത്. നെ​റ്റി​യി​ൽ മ​ദ്ധ്യ​ഭാ​ഗ​ത്താ​ണു ഫ്രോ​ണ്ട​ൽ സൈ​ന​സു​ക​ളു​ടെ സ്ഥാ​നം. ക​ണ്ണു​ക​ളു​ടെ ഇ​ട​യി​ലാ​യി മൂ​ക്കി​ന്‍റെ പാ​ലം തു​ട​ങ്ങു​ന്നി​ട​ത്താ​ണു എ​ത്മോയിഡ് സൈ​ന​സ് ഉ​ള്ള​ത്. ക​ണ്ണി​ന്‍റെ പി​ൻ ഭാ​ഗ​ത്താ​ണു സ്ഫി​നോയിഡ് സൈ​ന​സ് ഉ​ള്ള​ത്. അതുകൊണ്ടുതന്നെയാണ് ഒാ​രോ സൈ​ന​സിനെ പ​ഴു​പ്പു ബാ​ധി​ക്കു​ന്പോ​ഴും ത​ല​യു​ടെ വ്യ​ത്യ​സ്തഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന തോ​ന്നുന്നത്. സാ​ധാ​ര​ണ​യാ​യി സൈ​ന​സുക​ളു​ടെ​യുള്ളി​ൽ വാ​യു​വാ​ണു​ണ്ടാ​യി​രി​ക്കു​ക. അ​വ​യൂ​ടെ സാ​ന്നി​ധ്യ​മാ​ണു ന​മ്മൂ​ടെ സ്വ​ര​ത്തി​നു മു​ഴ​ക്കം ന​ല്കു​ന്ന​ത്. സൈ​ന​സിന്‍റെ വ​ലുപ്പ രൂ​പ വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ച് ശ​ബ്ദ​വ്യ​ത്യാ​സം വ​രാം. ഈ ​ എ​ല്ലി​ൻ ഗു​ഹ​ക​ളി​ലു​ള്ള ശ്ളേ​ഷ്മ സ്ത​ര​ങ്ങ​ളി​ൽ വൈ​റ​സ്, ബാ​ക്റ്റീ​രി​യ, ഫ​ംഗ​സ് എ​ന്നി​വ ക​ട​ന്നാ​ക്ര​മി​ക്കു​ന്പോ​ഴാ​ണു സൈ​നസൈ​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്. എ​ല്ലി​ൻ ഗു​ഹ​ക​ളാ​യ​തി​നാ​ൽ പു​റ​ത്തേ​ക്കു വി​ക​സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ വി​ങ്ങ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടും.…

Read More

ഗർഭിണികളും കോവിഡും -2; ഗർഭകാലപരിശോധന മുടക്കരുത്; അനാവശ്യ സ്കാനിംഗ് ഒഴിവാക്കണം

അനാവശ്യആശുപത്രി സന്ദർശനംഒഴിവാക്കാംഗ​ര്‍​ഭ​കാ​ല പ​രി​ശോ​ധ​ന​ക​ളും കു​ത്തി​വെ​പ്പു​ക​ളും മു​ട​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പ​രി​ശോ​ധ​ന മു​ട​ക്കു​ന്ന​തും അ​യ​ണ്‍, ഫോ​ളി​ക് ആ​സി​ഡ് ഗു​ളി​ക​ക​ള്‍ ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ത്തി​നു കാ​ര​ണ​മാ​കും. കു​ഞ്ഞി​നു തൂ​ക്ക​ക്കു​റ​വ്, പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു വ​ള​ര്‍​ച്ച ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്നി​വ​യും ഇ​തു​മൂ​ലം ഉ​ണ്ടാ​കാം. പ്ര​സ​വ​ത്തി​നു മു​മ്പ് അ​ഞ്ചു പ്രാ​വ​ശ്യ​വും പ്ര​സ​വ​ശേ​ഷം മൂ​ന്നു പ്രാ​വ​ശ്യ​വു​മാ​ണ് സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക്കാ​യി പോ​കേ​ണ്ട​ത്. അ​നാ​വ​ശ്യ സ്‌​കാ​നിം​ഗു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. വീട്ടിലുണ്ടാക്കിയഭക്ഷണംവീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന ആ​ഹാ​രം സ​മ​യ​ത്ത് ചൂ​ടോ​ടെ ക​ഴി​ക്കു​ക. ഭ​ക്ഷ​ണ​ത്തി​ല്‍ ധാ​രാ​ളം നാ​രു​ക​ള്‍ (ഫൈ​ബ​ര്‍) ഉ​ള്‍​പ്പെ​ട്ട​താ​യി ഉ​റ​പ്പു​വ​രു​ത്ത​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ന​ന്നാ​യി കു​ടി​ക്കു​ക. ഒ​രു കി​ലോ​യ്ക്ക് 30 മി​ല്ലി ലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ ശ​രീ​ര​ഭാ​ര​ത്തി​ന​നു​സ​രി​ച്ചു പ്ര​തി​ദി​നം വെ​ള്ളം കു​ടി​ക്ക​ണം. ഇ​താ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി. വൃത്തിയുള്ള പാത്രങ്ങൾ;വൃത്തിയോടെ പാചകം; ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ക​ഴി​ക്കാ​നും വൃ​ത്തി​യു​ള്ള പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. പ​റ്റാ​വു​ന്ന ത​ര​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ചു വ്യാ​യാ​മം ചെ​യ്യാം. പച്ചക്കറികളും പഴങ്ങളുംഫ്ര​ഷ്…

Read More

ഗർഭിണികളും കോവിഡും -1  കോ​വി​ഡ് കാ​ല​ത്ത് ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​വ​ശ്യം കൂ​ടു​ത​ല്‍ ക​രു​ത​ല്‍

കാ​ത്തി​രി​പ്പി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും സ​മ​യ​മാ​ണ് ഗ​ര്‍​ഭ​കാ​ലം. എ​ന്നാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി പ​ല​രു​ടെ​യും ഗ​ര്‍​ഭ​കാ​ല​ത്തെ ഭ​യ​ത്തി​ന്‍റെ​യും അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ​യും കാ​ല​മാ​യി മാ​റ്റി​യി​രി​ക്കു​ന്നു. കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തെ​ക്കാ​ളേ​റെ ര​ണ്ടാം ത​രം​ഗം ഗ​ര്‍​ഭി​ണി​ക​ളെ കൂ​ടു​ത​ല്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണാം. ത​ങ്ങ​ളു​ടെ​യോ പ​ങ്കാ​ളി​യു​ടെ​യോ ജോ​ലി​യും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ടു​ന്ന​തും കു​റ​യു​ന്ന​തു​മെ​ല്ലാം ആ​ശ​ങ്ക​യ്ക്ക് ആ​ക്കം കൂ​ട്ടു ന്ന ​ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍, അ​മി​ത​മാ​യ ഭ​യ​വും ഉ​ത്ക​ണ്ഠ​യും ഗ​ര്‍​ഭ​കാ​ല​ത്ത് ന​ല്ല​ത​ല്ല. അ​നാ​വ​ശ്യ​മാ​യ ഭീ​തി മാ​റ്റി​വ​ച്ച് ശ്ര​ദ്ധ​യും ക​രു​ത​ലു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഗ​ര്‍​ഭി​ണി​ക​ള്‍ ചെ​യ്യേ​ണ്ട​ത്. ഒ​ന്നാ​മ​ത്തെ ത​രം​ഗ​ത്തി​ലും ര​ണ്ടാ​മ​ത്തെ ത​രം​ഗ​ത്തി​ലും ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഗ​ര്‍​ഭി​ണി​യോ ഗ​ര്‍​ഭ​സ്ഥ ശി​ശു​വോ കോ​വി​ഡ്മൂ​ലം മ​രി​ച്ച സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ല. കോ​വി​ഡി​ന്‍റെ മ​റ്റെ​ല്ലാ മേ​ഖ​ല​ക​ളെ​യും പോ​ലെ ഇ​ക്കാ​ര്യ​ത്തി​ലും ശാ​സ്ത്രീ​യ​മാ​യ തു​ട​ര്‍​പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ. ഗ​ര്‍​ഭം ഒ​രു രോ​ഗ​മ​ല്ലകോ​വി​ഡ് കാ​ല​ത്ത് അ​ടി​വ​ര​യി​ട്ടു പ​റ​യേ​ണ്ട കാ​ര്യ​മാ​ണ് ഗ​ര്‍​ഭാ​വ​സ്ഥ രോ​ഗ​മ​ല്ല എ​ന്ന​ത്. ഗ​ര്‍​ഭി​ണി രോ​ഗി​യു​മ​ല്ല. ഗ​ര്‍​ഭം അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളി​ല്‍ (കോ…

Read More

പല്ലുകൾ സ്ഥാനംമാറുന്നതിനു പരിഹാരമുണ്ടോ?

  കി​ളി​ർ​ത്തു​വ​രു​ന്ന മു​ൻ​നി​ര​പ്പ​ല്ലു​ക​ൾ, പാ​ൽ​പ്പ​ല്ലി​ലെ കോ​ന്പ​ല്ലു​ക​ളു​ടെ വേ​രി​ന്‍റെ തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട് (ഭാ​ഗി​ക​മാ​യോ മൊ​ത്ത​മാ​യോ). ഇ​തു പ​ല്ലു​ക​ൾ താ​ത്കാ​ലി​ക​മാ​യി തി​ങ്ങി​വ​രാ​ൻ ഇ​ട​യാ​ക്കാ​റു​ണ്ട്. ഇ​തു​കാ​ര​ണം പാ​ൽ​പ്പ​ല്ലി​ലെ കോ​ന്പ​ല്ലു​ക​ൾ നേ​ര​ത്തെ കൊ​ഴി​ഞ്ഞു​പോ​വു​ക​യും ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തേ​ക്കു പ​ല്ലു​ക​ൾ നീ​ങ്ങു​ക​യും​ചെ​യ്യു​ന്നു. ര​ണ്ടു കോ​ന്പ​ല്ലു​ക​ളും ന​ഷ്ട​മാ​കു​ന്ന കേ​സു​ക​ളി​ൽ മു​ൻ​നി​ര​പ്പ​ല്ലു​ക​ൾ പു​റ​കി​ലേ​ക്കു ത​ള്ളി​നി​ൽ​ക്കു​ക​യും ആ​ർ​ച്ചി​ന്‍റെ വി​സ്തൃ​തി കു​റ​യു​ക​യും പ​ല്ലു​ക​ൾ തി​ങ്ങി​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. പ​ത്തു ശ​ത​മാ​നം ആ​ളു​ക​ളി​ൽ മു​ൻ​നി​ര​പ്പ​ല്ലു​ക​ളി​ൽ നി​ര​തെ​റ്റി പു​റ​കി​ലേ​ക്കു കി​ളി​ർ​ക്കാ​റു​ണ്ട്. അ​സാ​ധാ​ര​ണ മാ​തൃ​ക​യി​ൽ കാ​ണ​പ്പെ​ടു​ന്ന വേ​രി​ന്‍റെ തേ​യ്മാ​ന​മാ​ണ് ഇ​തി​നു പ​ല​പ്പോ​ഴും കാ​ര​ണം. താ​ഴ​ത്തെ മു​ൻ​നി​ര​പ്പ​ല്ലി​ന്‍റെ ടൂ​ത്ത് ബ​ഡു​ക​ൾ നി​ര​യി​ൽ​നി​ന്നു പു​റ​കി​ലാ​യി രൂ​പ​പ്പെ​ടു​ക​യും അ​വ​യ്ക്കു മു​ന്പി​ലോ​ട്ടു കി​ളി​ർ​ത്തു​വ​രാ​ൻ സാ​ധി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ഇ​തു കാ​ര​ണ​മാ​കാം. ചി​കി​ത്സ​ 1. ശ​രി​യാ​യ സ്ഥാ​ന​ത്തേ​ക്ക് പ​ല്ലു​ക​ൾ കി​ളി​ർ​പ്പി​ക്കു​ക. 2. ഈ ​പ​ല്ലു​ക​ൾ നി​ര​ചേ​ർ​ന്നു വ​ന്നി​ല്ലെ​ങ്കി​ൽ പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന ചി​കി​ത്സാ​രീ​തി​യും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​ണ​പ്പ​ല്ലു​ക​ൾ സ്ഥാനം മാറുന്പോൾചെ​റി​യ രീ​തി​യി​ൽ വേ​രി​ന്‍റെ തേ​യ്മാ​നം (<1 mm…

Read More

അണപ്പല്ലുകളും കോന്പല്ലുകളും സ്ഥാനം മാറിവരുമ്പോൾ

ഒ​രു പ​ല്ല് വാ​യി​ൽ കി​ളി​ർ​ത്തു​വ​രു​ന്പോ​ൾ അ​ത് ഒ​രു പ്ര​ത്യേ​ക​ പാ​ത അ​ല്ലെ​ങ്കി​ൽ രീ​തി പി​ന്തു​ട​രു​ന്നു. പ​ല്ലു​ക​ൾ അ​തി​ന്‍റെ യ​ഥാ​സ്ഥാ​ന​ത്ത നി​ന്നു വ്യ​തി​ച​ലി​ച്ച് മ​റ്റു സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്പോ​ൾ ചെ​റു​തും വ​ലു​തു​മാ​യ നി​ര​തെ​റ്റ​ലു​ക​ളുണ്ടാകുന്നു. അ​തു​ മു​ഖ​ത്തിന്‍റെ വ​ള​ർ​ച്ച​യെ​യും രൂ​പ​ത്തെ​യും സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​വ്യ​തി​ച​ല​നം ഏ​തു പ​ല്ലു​ക​ൾ​ക്കും വ​രാ​മെ​ങ്കി​ലും മി​ക്ക​പ്പോ​ഴും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് മു​ക​ളി​ലെ ആ​ദ്യ അ​ണ​പ്പ​ല്ലു​ക​ളി​ലും കോ​ന്പ​ല്ലു​ക​ളി​ലും താ​ഴെ​യു​ള്ള മു​ൻ​നി​ര പ​ല്ലു​ക​ളി​ലു​മാ​ണ്. മു​ച്ചു​ണ്ട് ഉ​ള്ള​വ​രി​ലും ഇ​വ പൊ​തു​വാ​യി കാ​ണാ​റു​ണ്ട്. മു​ൻ​നി​ര പ​ല്ലു​ക​ൾ സ്ഥാ​നം മാ​റി​വ​രു​ന്ന​ത് മി​ക്ക​പ്പോ​ഴും സൂ​പ്പ​ർ​ന്യൂ​മ​റ​റി പ​ല്ലു​ക​ളു​ടെ സാ​ന്നി​ധ്യം മൂ​ല​മാ​ണ്. താ​ഴ​ത്തെ താ​ടി​യെ​ല്ലി​ൽ പൊ​തു​വേ മു​ൻ​നി​ര പ​ല്ലു​ക​ളാ​ണ് സ്ഥാ​നം മാ​റി വ​രാ​റു​ള്ള​ത്. കാ​ര​ണ​ങ്ങ​ൾ പലത്പ​ല്ലു​ക​ൾ സ്ഥാ​നം തെ​റ്റി​വ​രു​ന്ന​ത് പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ്. ഈ ​കാ​ര​ണ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ​യെ ഉന്മൂല​നം ചെ​യ്യു​കയാ​ണ് ഇ​തി​നു​ള്ള ശ​രി​യാ​യ ചി​കി​ത്സ. അ​പ​ക​ടം, അ​ണു​ബാ​ധ, സി​സ്റ്റ്, സൂ​പ്പ​ർ ന്യൂ​മ​റ​റി പ​ല്ലു​ക​ൾ, തി​ങ്ങി​നി​ൽ​ക്കു​ന്ന പ​ല്ലു​ക​ൾ, പ​ല്ലി​ന്‍റെ…

Read More