സൗദിയിൽ ഹൂതി ആക്രമണം രൂക്ഷം, ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു; ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ച് ഇ​​​​ന്ത്യ

ദുബായി: സൗ​​​​​​​​​​​​ദി അ​​​​​​​​​​​​റേ​​​​​​​​​​​​ബ്യ​​​​​​​​​​​​ക്കു​​​​ നേ​​​​രേ യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി വി​​​​മ​​​​ത​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. സൗദിയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ദമാമിലെ കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫായ യുപി ഗോരഖ്പുർ സ്വദേശി കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്കു പരുക്കേറ്റു. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാൻകാരനും പരിക്കേറ്റു. ഈ മാസം ആദ്യം റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​നം ഇ​​​​​ന്ന​​​​​ലെ പു​​​​​​​​​​​​ന​​​​​​​​​​​​രാ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ചു. വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​സ​​​​​​​​​​​​ർ​​​​​​​​​​​​വീ​​​​​​​​​​​​സു​​​​​​​​​​​​ക​​​​​​​​​​​​ൾ സാ​​​​​​​​​​​​ധാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​നി​​​​​​​​​​​​ല​​​​​​​​​​​​യി​​​​​​​​​​​​ലാ​​​​​​​​​​​​യി​​​ട്ടു​​​ണ്ട്. ബു​​​​​​​​​​​​ധ​​​​​​​​​​​​നാ​​​​​​​​​​​​ഴ്ച സൗ​​​​​​​​​​​​ദി അ​​​​​​​​​​​​രാം​​​​​​​​​​​​കോ ഷാ​​​​​​​​​​​​യ്ബ എ​​​​​​​​​​​​ണ്ണ​​​​​​​​​​​​പ്പാ​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​നു​​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടി​​​​രു​​​​ന്നു. ഫി​​​​​​​​​​​​ലി​​​​​​​​​​​​പ്പീ​​​​​​​​​​​​ൻ​​​​​​​​​​​​സ്, നേ​​​​​​​​​​​​പ്പാ​​​​​ൾ പൗ​​​​​​​​​​​​ര​​​​​​​​​​​​ന്മാ​​​​​​​​​​​​രാ​​​​​ണു കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട​​​​​​​​​​​​ത്. ഒ​​​​​​​​​​​​രു ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ന​​​​​​​​​​​​ട​​​​​​​​​​​​ക്കം ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ​​​​​​​​​​​​ക്ക് പ​​​​​​​​​​​​രി​​​​​​​​​​​​ക്കേ​​​​​​​​​​​​റ്റു. സൗ​​​​​​​​​​​​ദി വ്യോ​​​​​​​​​​​​മ…

Read More