ക​ഴ​ക്കൂ​ട്ട​ത്തെ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത് അ​ഭി​രാ​മി​നെ​ത​ന്നെ; മു​ഫ്താ​റി​ന്‍റെ ക​ര​ച്ചി​ൽ നാ​ട​കം, തെ​ളി​വെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ശ്രീ​കാ​ര്യം: അ​ഭി​രാം കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി പാ​ങ്ങ​പ്പാ​റ​യി​ലെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ ര​ണ്ടാം പ്ര​തി​യാ​യ ഉ​മ​ർ മു​ഫ്താ​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ​തൊ​ന്നും പൊ​ലി​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. പാ​ങ്ങ​പ്പാ​റ​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത് പ​തി​നേ​ഴു​കാ​ര​നാ​യ അ​ഭി​രാ​മി​നെ ത​ന്നെ​യാ​ണെ​ന്നു വ്യ​ക്ത​മാ​കു​ന്ന രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ലും തെ​ളി​വെ​ടു​പ്പി​ലു​മാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ത​നി​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും കൊ​ല്ല​പ്പെ​ട്ട അ​ഭി​രാ​മി​നെ അ​റി​യു​ക​പോ​ലു​മി​ല്ലെ​ന്നും താ​ൻ ചെ​യ്യാ​ത്ത കു​റ്റ​ത്തി​നാ​ണ് പോ​ലീ​സ് പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഉ​മ​ർ വാ​ദി​ക്കു​ന്ന​ത്. പ്ര​തി ഉ​മ​റി​ന്‍റെ ക​ര​ച്ചി​ലും നി​ര​പ​രാ​ധി​ത്വ വാ​ദ​ങ്ങ​ളു​മെ​ല്ലാം പോ​ലീ​സ് പൂ​ർ​ണ്ണ​മാ​യും ത​ള്ളി​യി​രി​ക്കു​ക​യാ​ണ്.ഉ​മ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഒ​ന്നാം പ്ര​തി​യാ​യ 17-കാ​ര​നെ കൊ​ല​പാ​ത​കം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​ത് ഉ​മ​റാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. ആ​ന​ന്ദ​യു​ടെ ഫോ​ണി​ൽ​നി​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റ് ചെ​യ്ത ശേ​ഷം പാ​ങ്ങ​പ്പാ​റ പേ​രൂ​രി​ലെ വാ​ഴ​ത്തോ​പ്പി​ലേ​ക്കാ​ണ് അ​ഭി​രാ​മി​നെ എ​ത്തി​ച്ച​ത്. പ്ര​തി​ക​ൾ ഗാ​ന്ധി​പു​ര​ത്തു​നി​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More