വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം നി​ല​നി​ല്ക്കി​ല്ലെ​ന്ന് എ​സ്ഐ​ടി

ക​ണ്ണൂ​ർ: മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ പ്ര​ധാ​ന വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ക​ണ്ണൂ​ർ ജെ​എ​ഫ്സി​എം കോ​ട​തി​യി​ൽ എ​സ്ഐ​ടി ത​ല​വ​ൻ യു. ​പ്രേ​മ​നാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്ന ഒ​രു കു​റ്റ​വും പ്ര​തി​ഷേ​ധ​ക്കാ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ലാ​പ​ശ്ര​മം, റെ​യി​ൽ​വേ പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും പൊ​ലി​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​സ്ഐ​ടി ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, ക​രി​ങ്കൊ​ടി കാ​ണി​ച്ചു​ള്ള പ്ര​തി​ഷേ​ധം കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​ക്കി ഡി​ജി​പി​ക്ക് എ​സ്ഐ​ടി നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് വീ​ണ ജോ​ർ​ജി​ന്‍റെ അ​ടു​ത്ത് എ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ത്തെ പെ​രു​പ്പി​ച്ചു…

Read More